മലയാളി പ്രേക്ഷകർക്ക് വളരെ പരിശുദ്ധയായ നടിയാണ് സംവൃത സുനിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് സംവൃത സംവൃതയുടെ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത് ഒരുപാട് വിശേഷങ്ങൾ ഈ ഒരു അഭിമുഖത്തിലൂടെ സംവൃത പറയുന്നുണ്ട് ആദ്യമായി വിവാഹിതയായി മറ്റൊരു രാജ്യത്ത് ചെന്നപ്പോൾ ഉണ്ടായ പകുപ്പിനെ കുറിച്ചും പിന്നീട് ഒരു നല്ല വീട്ടമ്മയായി മാറിയതിനെക്കുറിച്ച് ഒക്കെ സംവൃത വാചാലയാകുന്നു
ഞാൻ നന്നായി കുക്ക് ചെയ്യാറുണ്ട് ഓരോന്നൊക്കെ ഞാൻ നല്ല രീതിയിൽ തന്നെ പരീക്ഷിക്കുകയും ചെയ്യാറുണ്ട് വീട്ടിൽ കൂടുതലും നമ്മുടെ നാട്ടിലെ ആഹാരങ്ങളാണ് ഉണ്ടാക്കുന്നത് പക്ഷേ ഞങ്ങൾ അവിടുത്തെ ആഹാരം ഒക്കെ പുറത്തുപോയി കഴിക്കുകയും ചെയ്യാറുണ്ട് എന്നാൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടം നമ്മുടെ നാട്ടിലെ സാധാരണ നാടൻ ഭക്ഷണങ്ങളൊക്കെ തന്നെയാണ് സാധാരണയായി ഉണ്ടാക്കാറുള്ള മീൻകറിയും മീൻ വറുത്തതും ഒക്കെ തന്നെയാണ് മക്കൾക്ക് ഇഷ്ടം
ഒരുപാട് ജങ്ക് ഫുഡ് ഒന്നും കഴിക്കുന്ന കൂട്ടത്തിൽ അല്ല കുട്ടികൾ ഈ അടുത്തകാലത്താണ് ഇളയ മകൾക്ക് ഞാൻ സിനിമയിലാണെന്നൊക്കെ മനസ്സിലാക്കാൻ സാധിച്ചത് എയർപോർട്ടിൽ വച്ച് ഒക്കെ ആളുകൾ വന്ന് സംസാരിക്കുമ്പോഴാണ് അവരത് മനസ്സിലാക്കി എടുക്കുന്നത്