മലയാളി പ്രേക്ഷകർക്ക് വളരെ പരിശുദ്ധയായ നടിയാണ് സംവൃത സുനിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് സംവൃത സംവൃതയുടെ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത് ഒരുപാട് വിശേഷങ്ങൾ ഈ ഒരു അഭിമുഖത്തിലൂടെ സംവൃത പറയുന്നുണ്ട് ആദ്യമായി വിവാഹിതയായി മറ്റൊരു രാജ്യത്ത് ചെന്നപ്പോൾ ഉണ്ടായ പകുപ്പിനെ കുറിച്ചും പിന്നീട് ഒരു നല്ല വീട്ടമ്മയായി മാറിയതിനെക്കുറിച്ച് ഒക്കെ സംവൃത വാചാലയാകുന്നു
ചിലയാളുകൾ എന്നെ കാണുമ്പോൾ വിചാരിക്കുന്നത് ഞാൻ അങ്ങനെ അധികം കാര്യങ്ങൾ പറയാറില്ല അല്ലെങ്കിൽ എനിക്ക് പലതും പറയാൻ മടിയാണ് എന്നൊക്കെയാണ് എന്നാൽ അങ്ങനെ ഒന്നുമില്ല എനിക്ക് എന്റെ കാര്യങ്ങൾ തുറന്നു പറയാൻ യാതൊരു മടിയുമില്ല ഞാനൊരു കണ്ണൂരുകാരിയാ ഞാൻ ഇരുപതാമത്തെ വയസ്സിൽ സിനിമയിൽ നിൽക്കുന്ന സമയത്ത് പോലും എനിക്ക് സിനിമയിലെ ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല നോ പറയേണ്ട സ്ഥലത്ത് ഞാൻ പറഞ്ഞിട്ടുണ്ട് നോ പറയേണ്ട നിരവധി അവസരങ്ങൾ എനിക്ക് വന്നിട്ടുണ്ട് എനിക്ക് കംഫർട്ടബിൾ അല്ലാത്ത എന്ത് കാര്യത്തിനും ഞാൻ പറയും അത് കോസ്റ്റ്യൂം കാര്യത്തിൽ മാത്രമല്ല
അല്ലാതെയും അൺ കംഫർട്ടബിൾ ആയിട്ടുള്ള പല സംഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട് അപ്പോഴൊക്കെ ഞാൻ ധൈര്യപൂർവ്വം തന്നെ നോ പറഞ്ഞിട്ടുമുണ്ട് എനിക്ക് പറയാൻ മടിയൊന്നുമി
















