Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

നാവിന്റെ നിറവ്യത്യാസം സൂക്ഷിക്കണം; രോ​ഗ ലക്ഷണമാകാം

Manjula Naveen by Manjula Naveen
Jun 25, 2025, 07:16 pm IST
GSD-Scalloped-Tongue-Causes-and-Treatment-Blog-01
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നമ്മുടെ ശരീര ആരോഗ്യവും നാവിൽ പ്രതിഫലിക്കും. നാവിന്റെ നിറത്തിൽ, ഘടനയിൽ, നാവിനുണ്ടാകുന്ന ചെറിയ ചെറിയ അസ്വസ്ഥതകളിൽ എല്ലാം ശരീരം എന്തോ രോഗത്തിന്റെ അടയാളം ഒളിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആരോഗ്യത്തെ പറ്റി നാവ് നൽകുന്ന സൂചനകൾ എന്തൊക്കെ എന്ന് അറിയാം.

 

പോഷകങ്ങളുടെ അഭാവം മൂലമോ, അണുബാധകൾ കാരണമോ നിങ്ങളുടെ നാവിന്റെ നിറത്തിൽ വ്യത്യാസമുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യമുള്ള ആളുടെ നാവിന് പിങ്ക് നിറമായിരിക്കും. വെളുത്ത നിറത്തിലുള്ള നാവ് രക്തമില്ലായ്മയുടെയും വിളർച്ചയുടെയും ലക്ഷണമാണ്. പനിയോ, വിറ്റാമിനിന്റെ അഭാവമോ ഉള്ള സാഹചര്യത്തിൽ നാവിന് പൊതുവെ ചുവപ്പോ, ഇരുണ്ട നിറമോ ആയിരിക്കും.

ഇനി നിങ്ങളുടെ നാവിന് പർപ്പിൾ നിറമാണെന്ന് കരുതുക, ഇത് ഹൃദയത്തിന്റെയോ, ശ്വാസകോശത്തിന്റെയോ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. മഞ്ഞ നിറത്തിൽ നാവ് കാണപ്പെടുകയാണെങ്കിൽ കരൾ രോഗത്തിന്റെയോ. ബൈൽ ഡക്ട് ഡിസീസിന്റെയോ ലക്ഷണമാകാം. നാവിന് ഒരു ചെറിയ വെളുത്ത നിറം ഉണ്ടാകുന്നത് സാധാരണമാണ്, എന്നാൽ ഇതിന് കട്ടി കൂടുതലുണ്ടെങ്കിൽ ദഹനക്കുറവിന്റെയോ, വായിലെ ഫംഗൽ അണുബാധയുടെയോ, നിർജ്ജലീകരണത്തിന്റെയോ ലക്ഷണമാകാം. ഇനി ഈ വെളുത്ത നിറത്തിന് പകരം മഞ്ഞ നിറമാണെങ്കിൽ അണുബാധയെയോ, കരളിന്റെ പ്രവർത്തനത്തിന്റെ തകരാറിന്റെയോ അടയാളമായിരിക്കാം. ഇനി ഇങ്ങനെ കോട്ടിങ് ഒന്നുമില്ലാത്ത തിളങ്ങുന്ന നാവാണോ നിങ്ങൾക്കുള്ളത്? എങ്കിൽ അതും പ്രശ്‌നമാണ്. ശരീരത്തിലെ അമിതോഷ്ണത്തിന്റെയും, പോഷകങ്ങളുടെ അഭാവത്തെയുമാണ് ഇതിലൂടെ ശരീരം നമുക്ക് കാണിച്ചുതരുന്നത്.

നാവിന്റെ ഘടന ശരീര ആരോഗ്യത്തിന്റെ മറ്റൊരു സൂചകമാണ്. വളരെ മിനുസമുള്ള നാവാണ് നിങ്ങളുടേത് എങ്കിൽ ഇത് വൈറ്റമിൻ ബി12ന്റെയോ, ഇരുമ്പിന്റെയോ അഭാവത്തെയാണ് വ്യക്തമാക്കുന്നത്. ഇനി നാവിന് ഒരു വരണ്ട സ്വഭാവമാണുള്ളതെങ്കിൽ ഇത് നിർജലീകരണത്തിന്റെയും ജിയോഗ്രാഫിക് ടങ്കിന്റയും (നാവിലെ ചില ഭാഗങ്ങളിലുണ്ടാകുന്ന നിറ വ്യത്യാസം) ലക്ഷണമായിരിക്കാം.

ഘടനപോലെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് നാവിന്റെ ആകൃതി. അരിക് ഞൊറിഞ്ഞത് പോലെ വലിപ്പം കൂടുതൽ കാണപ്പെടുന്ന നാവുകൾ ഉറക്ക പ്രശ്‌നങ്ങളെയും, ഉത്കണ്ഠയെയും വ്യക്തമാക്കുന്നതായിരിക്കാം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ നാവ് ശോഷിച്ചതായി കാണപ്പെടുന്നുണ്ടെങ്കിൽ ഇത് നിർജ്ജലീകരണവും രക്തക്കുറവുമുണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. നാവിനുണ്ടാകുന്ന വിറയൽ ക്ഷീണമോ, ടെൻഷനോ, മറ്റ് നാഡീ സംവിധാനങ്ങളുമായോ ബന്ധപ്പെട്ടതാകാം.
നാവിന്റെ ആരോഗ്യം കുറവാണെന്ന് തോന്നുന്നെങ്കിൽ നമുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്. ധാരാളം വെള്ളം കുടിക്കുക, വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പോഷകങ്ങൾ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുക തുടങ്ങിയ കാര്യങ്ങൾ നാവിന്റെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. നാവിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെയും നിസാരവത്കരിക്കാതെ കഴിവതും വൈദ്യസഹായം തേടുക.

ReadAlso:

ദലൈലാമയുടെ 90-ാം പിറന്നാളിന് ഇന്ത്യൻ പ്രധാനമന്ത്രി ആശംസ നേർന്നതിൽ ചൈന എന്തിന് പ്രകോപിതരാകണം?? ടിബറ്റ് ചൈന പ്രശ്നത്തിനിടയിൽ ഇന്ത്യയെ വലിച്ചഴിക്കുന്നതെന്തിന്??

ഫ്രിഡ്ജിൻ്റെ സഹായമില്ലാതെ സൂക്ഷിക്കാൻ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജപ്പാൻ!!

മാലിന്യം നിറഞ്ഞ തെരുവോരങ്ങള്‍; വൃത്തിഹീനമായ അന്തരീക്ഷം കണ്ട് ഭയപ്പെട്ട് ഫ്രഞ്ച് വനിത, ‘ഇത്രയും വൃത്തികേട് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല’ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യയിൽ പേവിഷ ബാധയേറ്റ് പ്രതിവർഷം മരണപ്പെടുന്നത് 5700 പേർ!!

വെറും വയറ്റിൽ ഇഞ്ചി കഴിച്ചാലുള്ള ​ഗുണങ്ങൾ!!

Tags: HEALTHtonguehealthy habit

Latest News

ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം ;സംസ്ഥാന സര്‍ക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്ന് പ്രകാശ് ജാവദേക്കര്‍ | Prakash Javadekar on jyoti malhotra kerala visit

ദലൈലാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിയെ എതിര്‍ത്ത് ചൈന

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു | Konni quarry Accident; one death

ഗാസയിലെ ബീച്ച് കഫേയിലെ ആക്രമണം; 29 പേർ കൊല്ലപ്പെട്ടു, ഇതില്‍ കുറഞ്ഞത് ഒമ്പത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

എലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’ പ്രഖ്യാപനം പുതിയ രാഷ്ട്രീയ മാനങ്ങള്‍ യുഎസില്‍ ഉണ്ടാകുമോ? അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്താണ് പറയുന്നത്?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.