റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് ജൂലൈ മാസത്തില്‍ 13 ബാങ്ക് അവധികളുണ്ട്.
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ജൂലൈ 3 ( വ്യാഴാഴ്ച)- Kharchi Puja- ത്രിപുരയില്‍ അവധി
ജൂലൈ 5 ( ശനിയാഴ്ച) – ഗുരു ഹര്‍ഗോവിന്ദ് ജയന്തി- ജമ്മുവിലും ശ്രീനഗറിലും അവധി
ജൂലൈ 6- ഞായറാഴ്ച
ജൂലൈ 12- രണ്ടാം ശനിയാഴ്ച
ജൂലൈ 13- ഞായറാഴ്ച
ജൂലൈ 14- തിങ്കളാഴ്ച- Beh Deinkhlam- മേഘാലയയില്‍ അവധി
ജൂലൈ 16- ബുധനാഴ്ച- Harela festival- ഉത്തരാഖണ്ഡില്‍ അവധി
ജൂലൈ 17- വ്യാഴാഴ്ച- യു തിരോട്ട് സിങ് ചരമവാര്‍ഷിക ദിനം- മേഘാലയയില്‍ അവധി
ജൂലൈ 19- ശനിയാഴ്ച- Ker Puja- ത്രിപുരയില്‍ അവധി
ജൂലൈ 20- ഞായറാഴ്ച
ജൂലൈ 26- നാലാം ശനിയാഴ്ച
ജൂലൈ 27- ഞായറാഴ്ച
ജൂലൈ 28- Drukpa Tshe-zi- സിക്കിമില്‍ അവധി
content highlight: Bank Holiday