Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ടാറ്റ എഐഎ രണ്ട് പുതിയ എന്‍എഫ്ഒകള്‍ അവതരിപ്പിക്കുന്നു

സമ്പത്തു സൃഷ്ടിക്കാനും റിട്ടയര്‍മെന്റ് ആസൂത്രണത്തിനും സഹായിക്കുന്ന രണ്ടു പദ്ധതികള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 27, 2025, 04:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ടാറ്റ എഐഎ ടോപ് 200 ആല്‍ഫാ 30 ഇന്‍ഡക്സ് ഫണ്ട്, ടാറ്റ എഐഎ ടോപ് 200 ആല്‍ഫ 30 പെന്‍ഷന്‍ ഫണ്ട് എന്നീ രണ്ടു പദ്ധതികള്‍ അവതരിപ്പിച്ചു. ജൂണ്‍ 30-ന് അവസാനിക്കുന്ന എന്‍എഫ്ഒ കാലയളവില്‍ പത്തു രൂപ നിരക്കിലാവും ഈ പദ്ധതികളുടെ യൂണിറ്റുകള്‍ ലഭ്യമാകുക.

ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സിന്റെ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ നടത്തുന്ന നിക്ഷേപങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും സമ്പത്തു വളര്‍ച്ചയ്ക്കുള്ള സാധ്യതകളും ഒരുമിച്ചു പ്രദാനം ചെയ്യും. നിഫ്റ്റി 200 ആല്‍ഫ 30 സൂചികയായിരിക്കും ഇതിന്റെ അടിസ്ഥാന സൂചിക. പദ്ധതിയുടെ 80 മുതല്‍ 100 ശതമാനം വരെ ഓഹരികളിലും ഓഹരി അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും വകയിരുത്തുക. 20 ശതമാനം വരെ കാഷ്, മണി മാര്‍ക്കറ്റ് വിഭാഗങ്ങളിലും നിക്ഷേപിക്കാന്‍ അനുവാദമുണ്ട്.

വിപണിയുടെ പ്രതീക്ഷകളെ മറികടന്നു നേട്ടമുണ്ടാക്കിയ കമ്പനികളെ പ്രയോജനപ്പെടുത്തുന്നതാവും പദ്ധതിയുടെ ഒരു സവിശേഷത. ഉയര്‍ന്ന അവസരമുള്ളവയില്‍ നിക്ഷേപിക്കുന്നതിന് ഒപ്പം തന്ത്രപരമായ വൈവിധ്യവല്‍ക്കരണവും ഉണ്ടാകും. ദീര്‍ഘകാല പ്രകടന സാധ്യതയുള്ളവ കണ്ടെത്തി റിട്ടയര്‍മെന്റ് ആസൂത്രണത്തിന് പ്രത്യേകമായി ഉതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.

ReadAlso:

ഇന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍

ആമസോണ്‍ പ്രൈം ഡേ സെയില്‍: ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോണ്‍

അർമാദത്തിന് ശേഷം കിതപ്പ്, സ്വർണവിലയിൽ ഇടിവ്

സിബിൽ സ്‌കോറിൽ മാറ്റങ്ങൾ: പ്രഖ്യാപനവുമായി ആർബിഐ | RBI

Tags: BUSINESSTATATata AIA Life Insurance

Latest News

ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയ ശേഷം മുഖ്യമന്ത്രി ചികിത്സക്ക് പോയാൽ മതിയായിരുന്നുവെന്ന് രമേശ് ചെന്നിത്തല

കാറിലെത്തി മിഠായി നല്‍കി; കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പൊലീസ് അന്വേഷണം തുടങ്ങി

പാലക്കാട് നിപ ബാധിതയുടെ ബന്ധുവിന് പനി, കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

പതിനേഴു വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അച്ഛനടക്കം രണ്ടുപേർ അറസ്റ്റിൽ

നിങ്ങൾ ഹൈകോടതിയെ ചോദ്യം ചെയ്യുന്നോ? അമിക്കസ് ക്യൂറി ചമഞ്ഞ് എത്തി അഭിഭാഷകൻ; നൊടിനേരം കൊണ്ട് വ്യാജനെ പൊളിച്ച് കയ്യിൽ കൊടുത്ത് ഡിജിറ്റൽ ക്രിയേറ്റർ ജോമോൾ ജോസഫ് | Jomol Joseph

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.