Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

റേസിംഗ് പ്രേമികള്‍ക്കായി മെഴ്‌സിഡസ് ബെന്‍സ് എഎംജി ജിടി 63 4മാറ്റിക്+, ജിടി 63 പ്രോ മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 27, 2025, 05:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് രാജ്യത്തെ റേസിങ് പ്രേമികള്‍ക്കായി എഎംജി ജിടി സീരിസില്‍ രണ്ട് സ്‌പോര്‍ട്‌സ് കാറുകള്‍ പുറത്തിറക്കി. മെഴ്‌സിഡസ് എഎംജി ജിടി 63 4മാറ്റിക്+, എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയിത്.

എഎംജിയുടെ എഫ്1 പെര്‍ഫോമന്‍സ് എഞ്ചിനീയറിംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റേസ് ട്രാക്കില്‍ പോലും ഉപയോഗിക്കാവുന്ന എഎംജി ജിടി 63 പ്രോ 4മാറ്റിക്+ കൂപ്പെ നിര്‍മിച്ചിരിക്കുന്നത്. റേസ്-ബ്രഡ് സാങ്കേതിക വിദ്യയ്ക്കൊപ്പം ദൈനംദിന ഉപയോഗക്ഷമതയും കൂട്ടിയോജിപ്പിച്ചെത്തുന്ന രണ്ടാം തലമുറ എഎംജി ജിടി വാഹനങ്ങള്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.

മെഴ്‌സിഡസ് എഎംജി ജിടി 63 4മാറ്റിക് പ്ലസിന് മൂന്ന് കോടി രൂപയും മെഴ്‌സിഡസ് എഎംജി ജിടി 63 പ്രോ 4മാറ്റിക് പ്ലസിന് 3.65 കോടി രൂപയുമാണ് ഇന്ത്യയിലൊട്ടാകെയുള്ള എക്‌സ്‌ഷോറൂം വില. ആ വര്‍ഷം അവസാനത്താടെ ജിടി 63യുടെയും 2026 ആദ്യം ജിടി 63 പ്രോയുടെയും ഡെലിവറി ആരംഭിക്കും.

എഫ്1-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഎംജിയുടെ ആക്ടീവ് എയറോഡൈനാമിക്‌സ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഎംജി മോഡലാണ് ജിടി 63. മികച്ച ട്രാക്ഷനും ഹാന്‍ഡ്‌ലിങിനും വേണ്ടി ആദ്യമായി വേരിയബിള്‍ ഓള്‍-വീല്‍-ഡ്രൈവ് സംവിധാനവും ജിടി 63യില്‍ സജ്ജീകരിച്ചിട്ടുണ്ട്. പിന്‍ ചക്രങ്ങളിലേക്ക് മാത്രം 100% പവര്‍ നല്‍കുന്ന ഡെഡിക്കേറ്റഡ് ഡ്രിഫ്റ്റ് മോഡും എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷനുമാണ് മറ്റു പ്രധാന സവിശേഷതകള്‍. രണ്ട് വകഭേദങ്ങളിലും ആക്ടീവ് എയറോഡൈനാമിക്‌സും 2.5ഡിഗ്രി റിയര്‍-ആക്‌സില്‍ സ്റ്റിയറിങും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. 800 എന്‍എം ടോര്‍ക്കോടെ 430 കിലോവാട്ട് (585 എച്ച്പി) പവറാണ് മെഴ്‌സിഡസ്-എഎംജി ജിടി 63 4മാറ്റിക്+ മോഡല്‍ പുറത്തെടുക്കുക. 3.2 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ മോഡലിന് മണിക്കൂറില്‍ 315 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാവും.

ട്രാക്ക് കേന്ദ്രീകൃത പ്രകടനം ഉറപ്പാക്കുന്ന ജിടി 63 പ്രോ, 450 കി.വാട്ട് (612 എച്ച്പി) പവറും 850 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 3.1 സെക്കന്‍ഡിനുള്ളില്‍ 100 കി.മീറ്റര്‍ വേഗതയിലേക്ക് കുതിച്ചെത്താനാവുന്ന ഈ മോഡലിന് മണിക്കൂറില്‍ 317 കിലോമീറ്ററാണ് പരമാവധി വേഗത. എഎംജി പെര്‍ഫോമന്‍സ് പാക്കേജും എയറോഡൈനാമിക് പാക്കേജും സ്റ്റാന്‍ഡേര്‍ഡായാണ് മെഴ്‌സിഡസ്-എഎംജി ജിടി 63 പ്രോ 4മാറ്റിക്+ല്‍ വരുന്നത്. ട്രാക്ക് ഉപയോഗത്തിനായി സാധാരണ സമ്മര്‍ ടയറുകള്‍ക്ക് പകരമായി ഫാക്ടറി ഫിറ്റഡ് സ്‌പോര്‍ട്‌സ് ടയറുകളും ഈ മോഡലിലുണ്ട്. എഎംജി ഹൈ-പെര്‍ഫോമന്‍സ് സെറാമിക് കോമ്പോസിറ്റ് ബ്രേക്കിങ് സിസ്റ്റം, എഎംജി ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍, മാനുഫാക്ച്ചര്‍ നിറങ്ങള്‍ എന്നിവയും പ്രോ മോഡലിന്റെ പ്രത്യേകതകളാണ്.

ഇന്ത്യയിലെ വളര്‍ന്നുവരുന്ന പെര്‍ഫോമന്‍സ് വാഹന പ്രേമികളോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് മെഴ്‌സിഡസിന്റെ എഎംജി ജിടി 63 4മാറ്റിക്+, ജിടി 63 പ്രോ 4മാറ്റിക്+ വാഹനങ്ങളിലൂടെ വ്യക്തമാക്കുന്നതെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത പ്രകടനവും സൂക്ഷ്മമായ എഞ്ചിനീയറിംഗും വൈകാരിക ബന്ധവുമൊക്കെ ചേര്‍ന്നതാണ് എഎംജി വാഹനങ്ങള്‍. വിപണിയിലെത്തുന്നതിന് മുന്‍പ് തന്നെ ഈ സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് ലഭിക്കുന്ന ആവേശകരമായ പ്രതികരണങ്ങളില്‍ തങ്ങള്‍ അത്യന്തം ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

പെട്രോകെമിക്കൽസ് ബിസിനസ്; അംബാനിയും അദാനിയും നേർക്ക് നേർ!!

ഇന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍

ആമസോണ്‍ പ്രൈം ഡേ സെയില്‍: ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോണ്‍

അർമാദത്തിന് ശേഷം കിതപ്പ്, സ്വർണവിലയിൽ ഇടിവ്

Tags: MERCEDES BENZBUSINESSRACING

Latest News

ബിഹാറിന് പിന്നാലെ ഡല്‍ഹിയും; 2008 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത പേരുകള്‍ പരിശോധിക്കുന്നു | election-commission-of-india-notifying-the-cut-off-date-for-a-special-intensive-revision-of-delhi-s-electoral-rolls

യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം | ship-attacked-in-red-sea-off-yemen

പള്ളിയോടങ്ങൾക്ക് നൽകുന്ന തുക ഈ വർഷം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ – saji cherian

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു | nipah-contact-list-grows-to-383-people-kerala

സസ്പെൻഷൻ ; വിസിക്കെതിരെ രജിസ്ട്രാർ നൽകിയ ഹർജി പിൻവലിക്കും | Kerala University Registrar’s petition against VC will be withdrawn

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.