മസാലയ്ക്ക്
തേങ്ങ ചതച്ചത് 5 ടേബിൾസ്പൂൺ
മുളകുപൊടി 2 ടേബിൾസ്പൂൺ
കുരുമുളകുപൊടി 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടേബിൾസ്പൂൺ
ചെറുതായി 6
വെളുത്തുള്ളി 6 കായ്കൾ
ഇഞ്ചി 1 ഇഞ്ച് കഷണം
ഉപ്പ്
കറിവേപ്പില
ചെമ്മീൻ, മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളിപേസ്റ്റ്, കറിവേപ്പില, വെളിച്ചെണ്ണ എല്ലാം ചേർത്ത് നന്നായി mix ചെയ്തു 10 മിനിറ്റ് വക്കുക.
അതിനു ശേഷം പാനിൽ ഫ്രൈ ചെയ്യാനുള്ള എണ്ണ ചൂടാക്കി marinate ചെയ്താ ചെമ്മീൻ അതിലേക്കു ചേർക്കുക.
ഇതിലേക്ക് പച്ചമുളകു ക്കൂടി ചേർത്ത് മൂട് വച്ച് വേവിക്കുക.
ചെമ്മീൻ വെന്തു കഴിഞ്ഞാൽ അതിലുള്ള വെള്ളം നന്നായി വറ്റിച്ചെടുക്കുക.
ഇനി ഇതിലേക്ക് കുറച്ചു കറിവേപ്പിലയും,1 tbsp വെളിച്ചെണ്ണയും ചേർത്ത് നന്നായി ഡ്രൈ ഫ്രൈ ആക്കിയെടുക്കുക.
















