കൊച്ചി: എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തി പ്രാപിക്കുന്നു. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിന്റെ പേരിലാണ് പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ വരികയും ചെയ്തു .
മന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുക ആണ്നീ ഉണ്ടായത്ക്കി. പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിട്ടു എന്ന പേരിൽ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം.
കടലാക്രണം ഉള്‍പ്പെടെയുള്ള പ്രദേശത്ത് സന്ദര്‍ശനം നടത്തുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് നേരത്തെ സജി ചെറിയാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.