Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food

തടിത്തവി എങ്ങനെ വൃത്തിയാക്കി സൂക്ഷിക്കാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2025, 08:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്നത്തെ കാലത്ത് സാധാരണയായി അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കുന്ന തവിയാണ് തടിത്തവി. നോൺസ്റ്റിക്ക് പാത്രങ്ങൾക്കായി അനുയോജ്യമായ തവിയാണ് തടിത്തവി. കൂടാതെ മരം കൊണ്ടുള്ളതായതിനാൽ കെമിക്കൽസ് കുറവാണ്.

അടുക്കളയില്‍ ഏറ്റവും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒരു സാധനമാണ് തടിത്തവി. നോണ്‍സ്റ്റിക്ക് പാത്രങ്ങളില്‍ പോറല്‍ ഉണ്ടാകുമെന്ന പേടി വേണ്ട. ഉയര്‍ന്ന ചൂടില്‍ ഉപയോഗിക്കാം. കോപ്പറും അലൂമിനിയവും പോലെ അസിഡിക് ഭക്ഷണങ്ങളുമായി പ്രതിപ്രവര്‍ത്തിക്കില്ല എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങള്‍ തടിത്തവികള്‍ക്കുണ്ട്. പ്രായോഗികത കണക്കിലെടുക്കുമ്പോള്‍ തടിതവികള്‍ വളരെ സുഖപ്രദമാണ്. എന്നാല്‍ ഇവ പെട്ടെന്ന് കേടായിപ്പോകും എന്നതാണ് ഒരു ന്യൂനത.

മരം കൊണ്ടുള്ള സ്പൂണുകളും തവികളും മറ്റും കൂടുതല്‍ കാലം ഈടു നില്‍ക്കാന്‍ വൃത്തിയായി സൂക്ഷിച്ചാല്‍ മതി. കറകളും പൂപ്പു പിടിക്കുന്നതുമെല്ലാം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

സ്റ്റീലോ ഫൈബറോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള സ്പൂണുകള്‍ പോലെയല്ല, മരം കൊണ്ടുള്ളവ കറികളിലെ മസാലയും എണ്ണയുമെല്ലാം ആഗിരണം ചെയ്യും. സാമ്പാറില്‍ ഇട്ടിളക്കിയ തവി ചിക്കന്‍ കറി ഇളക്കാന്‍ ഉപയോഗിച്ചാല്‍ ‘ചിക്കന്‍ സാമ്പാര്‍’ കഴിക്കാം എന്നര്‍ത്ഥം! അതിനാല്‍ ഇവ ഓരോ തവണ ഉപയോഗത്തിന് ശേഷവും ഭക്ഷണ അവശിഷ്ടങ്ങൾ നീക്കി, ശരിക്ക് കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ഓരോ തവണയും ഉപയോഗം കഴിഞ്ഞ ഉടനെ തന്നെ തടിത്തവികള്‍ കഴുകാന്‍ പറ്റിയില്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ടുവയ്ക്കണം. അര മണിക്കൂറില്‍ കൂടുതല്‍ ഇവ വൃത്തിഹീനമായി വയ്ക്കരുത്.

വീര്യം കുറഞ്ഞ സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് ദിവസേന വൃത്തിയാക്കുന്നത് എണ്ണയും മസാലയും മറ്റും അടിഞ്ഞുകൂടുന്നത് തടയുകയും വിള്ളലുകൾ, പാടുകൾ എന്നിവയിൽ നിന്നും സ്പൂണുകളെ സംരക്ഷിക്കുകയും ചെയ്യും. മാസത്തിലൊരിക്കൽ വെള്ളം, വെളുത്ത വിനാഗിരി/ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ഉപയോഗിച്ച് ആഴത്തില്‍ വൃത്തിയാക്കുകയും ചെയ്യാം. ഇതിനായി ചെറുചൂടുള്ള വെള്ളത്തില്‍ വിനാഗിരിയോ അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡോ കലക്കി ഏകദേശം 20 മിനിറ്റ് മുക്കിവയ്ക്കുക.

വളരെയേറെ അഴുക്കും ദുര്‍ഗന്ധവുമുള്ള സ്പൂണ്‍ ആണെങ്കില്‍ വിനാഗിരി/ഹൈഡ്രജൻ പെറോക്സൈഡ് ചേര്‍ക്കുന്നതോടൊപ്പം രണ്ട് സ്പൂൺ ബേക്കിംഗ് സോഡ കൂടി വെള്ളത്തിലേക്ക് ചേര്‍ക്കുക.

ReadAlso:

നാവിൽ ഇട്ടാൽ അലിയും രുചിയിൽ ഇളനീർ പുഡ്ഡിംഗ്

അടിപൊളി രുചിയിലൊരു ബ്രഡ് സാന്‍ഡ്വിച്ച്

ഞൊടിയിടയില്‍ ഉണ്ടാക്കാം ഓട്‌സ് മസാല

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചി, തയാറാക്കാം എഗ്ഗ് മഫിൻസ്

ഗാർലിക് ചിക്കൻ, കൊതിയൂറും രുചിയിൽ വീട്ടിലൊരുക്കാം

തടി സ്പൂണുകളിൽ കെമിക്കൽ സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇവയില്‍ വിഷ പദാർത്ഥങ്ങൾ അടങ്ങിയിരിക്കാം. ഇവയും ആഗിരണം ചെയ്യാനും, ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലെത്താനും സാധ്യതയുണ്ട്. അതിനാല്‍, പകരം, വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കഴുകിയ ശേഷം, മൈക്രോ ഫൈബർ തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. തുടര്‍ന്ന് ഇളംവെയിലത്ത് വച്ച് നന്നായി ഉണക്കി എടുക്കുക. ഇടയ്ക്കിടെ ഏതെങ്കിലും ഭക്ഷ്യ എണ്ണ പുരട്ടി വയ്ക്കുന്നത് ഇവയുടെ തിളക്കവും ആയുസ്സും വര്‍ദ്ധിപ്പിക്കും.

 

 

 

Tags: Food NewsCOOKINGwooden spatulas

Latest News

ആശുപത്രി കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം; അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി – pinarayi vijayan visits hospital building

കേരളത്തിൽ വീണ്ടും നിപ, രോ​ഗിയുടെ നില ​ഗുരുതരം

വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ല; ഹൈക്കോടതി – highcourt

പാക്ക് വ്യോമസേനാ മേധാവിയുടെ യുഎസ് യാത്ര ചൈനയ്ക്കുള്ള പണിയോ??

ആളുകളെ ഉടൻ ഒഴിപ്പിക്കമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ബിജെപിയുടെ പ്രതിഷേധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.