Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 30, 2025, 12:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വെളിച്ചെണ്ണ വില ലിറ്ററിന് 450 രൂപ എന്ന സര്‍വകാല റെക്കോഡും പിന്നിട്ടു. ദിനംപ്രതി റെക്കോഡ് വില വര്‍ധനവാണ് ഉണ്ടാകുന്നത്. ആറ് മാസം മുമ്പ് വരെ ലിറ്ററിന് 200 രൂപയ്‌ക്ക് താഴെയായിരുന്നു വില. മാര്‍ച്ച് മുതലാണ് സംസ്ഥാനത്ത് തുടര്‍ച്ചയായി വില വര്‍ധനവ് ഉണ്ടായത്.

ആഗോളതലത്തിൽ ഉണ്ടാകുന്ന കൊപ്രയുടെ ക്ഷാമമാണ് വില വര്‍ധനവിന് പ്രധാന കാരണം. പരമ്പരാഗതമായി കേരളത്തിലേക്ക് വെളിച്ചെണ്ണയും കൊപ്രയും എത്തിയിരുന്നത് തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ ഇന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കൊപ്ര ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് വില ഉയരുന്നതിനും വിതരണം കുറയുന്നതിനും കാരണമാകുന്നുണ്ട്.

ഏറെക്കാലമായി കേരളം തമിഴ്‌നാടിനെയാണ് വെളിച്ചെണ്ണക്കായി ആശ്രയിക്കുന്നത്. കൊപ്രയായോ വെളിച്ചെണ്ണയായോ വലിയ തോതിൽ ഇറക്കുമതി നടത്തിയിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ കൊപ്രയുടെ ലഭ്യതയും കുറഞ്ഞതോടെ തമിഴ്‌നാട്ടിലെ പല കൊപ്ര മില്ലുകലും അടച്ചുപൂട്ടേണ്ടി വന്നു. ഇത് കേരളത്തിലേക്കുള്ള ഇറക്കുമതിയെ ബാധിക്കുകയും ചെയ്‌തു. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ കേരളത്തിൽ എത്തുന്നുണ്ട് എന്നതും മറ്റൊരു വസ്‌തുതയാണ്.

 

നിലവിൽ സംസ്ഥാനത്ത് പലയിടത്തും 450 രൂപയാണ് കിലോയ്‌ക്ക് വില. കൊച്ചിയിലെ മൊത്ത വിപണിയിൽ ഇന്നലെ വെളിച്ചെണ്ണ വില ക്വിൻ്റലിന് 38200 രൂപയെത്തി. തൃശ്ശൂർ വിപണിയിൽ ക്വിൻ്റലിന് 38800 ആയിരുന്നു. കുത്തനെയുള്ള വില വർധനവ് ഉപഭോക്തൃ, ഉത്‌പാദന മേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഓണക്കാലമാകുമ്പോഴേക്കും വെളിച്ചെണ്ണ വില 600 ല്‍ എത്തുമോയെന്ന ആശയങ്കയുമുണ്ട്. തന്നെയുമല്ല കേരളത്തിൽ ചെറിയ തോതിൽ ഉൽപ്പാദനം ഉണ്ടെങ്കിലും അസംസ്‌കൃത വസ്‌തുക്കളുടെ അഭാവം മൂലം കേരളത്തിലെ മില്ലുകൾ പ്രവർത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ട്.

വില കുതിച്ചുയരുന്നുണ്ടെങ്കിലും കേരളത്തിലെ നാളികേര കർഷകർക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരിമിതമായ ഉൽപ്പന്നങ്ങൾ മാത്രം ഉള്ളതിനാൽ ഉയർന്ന വിപണി ആവശ്യകതയും വിലക്കയറ്റവും അവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. സാഹചര്യം ഇത്തരത്തിൽ തുടരുകയാണെങ്കിൽ വെളിച്ചെണ്ണ വില ഉടനെ 500 രൂപയിലെത്തും. വെളിച്ചെണ്ണ വില കുത്തനെ വര്‍ധിച്ചതോടെ വിപണിയില്‍ വ്യാജനും സജീവമാണെന്ന് വ്യാപാരികള്‍ പറയുന്നു.

ReadAlso:

ഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Heavy rain; holiday for educational institutions in Ernakulam and Kasaragod, Wayanad districts tomorrow

ജലനിരപ്പ് ഉയർന്നു; ഇടുക്കി പാംബ്ല അണക്കെട്ട് തുറക്കും

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി, ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

Tags: kerala marketcocont oil price hike

Latest News

ബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ശബരിമലയിലേക്ക് മിൽമയുടെ നെയ്യ് ഇനി വേണ്ട; പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

പിഎംശ്രീ: കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ട് മുന്നോട്ടു പോകേണ്ടി വരുമെന്ന യുഡിഎഫ് വാദം, പ്രതികരണവുമായി പി രാജീവ്

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയിൽ നിന്ന് ലഹരി വസ്തു പിടികൂടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies