Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വെള്ളത്തിൽ വീണാൽ ലയിച്ച് ഇല്ലാതാകും; മെമ്മറി ഡിവൈസ് വികസിപ്പിച്ച് ഗവേഷകര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 30, 2025, 08:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വെള്ളത്തിൽ വീണാൽ ലയിച്ച് അപ്രത്യക്ഷമാകുന്ന മെമ്മറി ഡിവൈസ് വികസിപ്പിച്ചെടുത്ത് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ. കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (KIST) ശാസ്ത്രജ്ഞർ ആണ് ഈ വന്‍മുന്നേറ്റം നടത്തിയത്.

വലിയ പാരിസ്ഥിതിക വെല്ലുവിളി ഉയര്‍ത്തുന്ന ഇ-മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. ഡാറ്റാ സംഭരണശേഷിയും ബയോഡീഗ്രേഡബിലിറ്റിയും സംയോജിപ്പിച്ചാണ് പുതിയ മെമ്മറി ഡിവൈസ് വികസിപ്പിച്ചത്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഒരു മെമ്മറി ഡിവൈസില്‍ സ്വയം നശീകരണം എന്ന സ്വഭാവം സമന്വയിപ്പിക്കുന്നതിന്റെ ആദ്യത്തെ ഉദാഹരണമാണിതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

സാങ്കേതികവിദ്യയുടെ രംഗത്തെ വളരെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന് പദ്ധതിക്ക്‌ നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ. സാങ്ഹോ ചോ പറഞ്ഞു. ഭാവിയില്‍ കേടുപാടുകള്‍ സ്വയം തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാകാനുള്ള ശേഷിയും പ്രകാശത്തോട് പ്രതികരിക്കാനുള്ള (photo-responsive) ശേഷിയും ഉള്‍പ്പെടുത്തി ഇതിനെ ഒരു ഇന്റലിജന്റ് ഇ്രലക്ട്രോണിക് ഉപകരണമായി വികസിപ്പിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. അടുത്ത തലമുറ ബയോഇലക്ട്രോണിക്‌സ്, പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍ എന്നിവയുടെ വാണിജ്യവല്‍ക്കരണം ത്വരിതപ്പെടുത്താനും പദ്ധതിയുണ്ടെന്ന് ഡോ. സാങ്ഹോ പറഞ്ഞു.

പരീക്ഷണഘട്ടത്തില്‍ ഉപകരണം സംഭരിച്ച ഡാറ്റ 10,000 സെക്കന്‍ഡിലധികം നിലനിര്‍ത്തി. 10 ലക്ഷത്തിലധികം തവണ ഓണ്‍ – ഓഫ് ചെയ്തു. 250-ലധികം റൈറ്റ്-ഇറേസ് സൈക്കിളുകള്‍ക്ക് ശേഷവും ഉപകരണത്തിന് കേടുപാടൊന്നും സംഭവിച്ചില്ല. ഓര്‍ഗാനിക് ഇലക്ട്രോണിക് ഉപകരണത്തിന്റെ ഈടുനില്‍പ്പും പ്രവര്‍ത്തനക്ഷമതയും വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ഇത്തരത്തിലുള്ള മെമ്മറി ചിപ്പ് മനുഷ്യ ശരീരത്തില്‍ സുരക്ഷിതമായി ഘടിപ്പിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ആവശ്യമെങ്കില്‍ മാത്രം വിഘടിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കും. എപ്പോള്‍ വിഘടനം ആരംഭിക്കണം എന്ന് നേരത്തെതന്നെ നിശ്ചയിക്കാന്‍ കഴിയുന്ന തരത്തില്‍ അതിന്റെ കനവും (thickness) ഘടനയും (composition) തീരുമാനിക്കാനാകും. പുറത്തെ പാളി ലയിച്ചു കഴിഞ്ഞാല്‍ ഏകദേശം മൂന്ന് ദിവസത്തിനുള്ളില്‍ ഇത് വെള്ളത്തില്‍ ലയിച്ച് അപ്രത്യക്ഷമാകും. അവശിഷ്ടങ്ങളൊന്നും അവശേഷിപ്പിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.

കടല്‍വെള്ളത്തില്‍ ലയിക്കുന്ന പ്ലാസ്റ്റിക് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതിന് പിന്നാലെയാണ് പരിസ്ഥിതി – സൗഹൃദ സാങ്കേതികവിദ്യകളുടെ രംഗത്ത് കൊറിയന്‍ ശാസ്ത്രജ്ഞരുടെ സുപ്രധാന മുന്നേറ്റം. പുതിയതരം പ്ലാസ്റ്റിക് സമുദ്ര മലിനീകരണം കൈകാര്യം ചെയ്യുന്നതില്‍ ഒരു വഴിത്തിരിവായേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. നൈട്രജനും ഫോസ്ഫറസും മാത്രം അവശേഷിപ്പിക്കുന്നതാണ് പുതിയ വസ്തു. ഇവ സൂക്ഷ്മാണുക്കള്‍ക്ക് ഉപയോഗിക്കാനും സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാനും കഴിയും എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

ReadAlso:

എഐ കാമറ ഫീച്ചറുകള്‍; വില ഒരു ലക്ഷത്തിൽ താഴെ മാത്രവും!! സാംസങ്ങിന്റെ പുതിയ മോഡലുകളിതൊക്കെ | Samsung

ആമസോൺ പ്രൈം ഡേ ഇങ്ങടുത്ത് വരുന്നു! കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ; ഐഫോണിനു ഇത്രയും വിലക്കുറവോ? Amazon Prime Day

ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2025 പതിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

ഇടിയും മിന്നലുമുള്ളപ്പോൾ ഫോൺ ഉപയോ​ഗിക്കാമോ? ആ വലിയ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ | Mobile Phone

ലൈവ് സ്ട്രീമിംഗ് നയത്തിൽ മാറ്റം വരുത്തി യൂട്യൂബ് ?

 

 

 

 

Tags: memory cardnewstechbiodegradable

Latest News

‘ആരോഗ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല’; മന്ത്രി വി ശിവന്‍കുട്ടി

നിപ സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15ലധികം യാത്രക്കാർക്ക് പരിക്ക്‌

ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്

കാളികാവിലെ നരഭോജി കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.