Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഡിജിറ്റൽ ഇന്ത്യയ്ക്ക് പത്ത് വയസ്; നേട്ടങ്ങളറിയാം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 1, 2025, 06:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നരേന്ദ്രമോദി സർക്കാരിൻ്റെ മുൻനിര പദ്ധതികളിലൊന്നായ ഡിജിറ്റൽ ഇന്ത്യയ്ക്ക് ഇന്ന് (ജൂലൈയ് 1) പത്തുകൊല്ലം തികയുകയാണ്. ഒരു പതിറ്റാണ്ടു കൊണ്ട് ഡിജിറ്റൽ സ്പെക്ട്രത്തിൽ വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പദ്ധതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.സാങ്കേതിക പരിജ്ഞാനമുള്ള വ്യക്തികളും ഡിജിറ്റല്‍ ലഭ്യത കുറഞ്ഞവരും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ഈ പദ്ധതിയ്ക്ക് സാധിച്ചു.പരിമിതമായ ഇൻ്റർനെറ്റ് സേവനങ്ങളെ മെച്ചപ്പെടുത്തുക, ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുക, ഇൻ്റർനെറ്റ് വ്യാപനം വർധിപ്പിക്കുക, സർക്കാർ സേവനങ്ങൾ കടലാസ് രഹിതമാക്കി ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയവയായിരുന്നു പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ. 2015 ലാണ് ഡിജിറ്റൽ ഇന്ത്യ മിഷൻ ആരംഭിക്കുന്നത്. രാജ്യത്തെ ഡിജിറ്റൽ കാഴ്‌ചപ്പാടുകൾ തന്നെ ഇതിലൂടെ മാറ്റി മറിക്കാനായി.

എന്താണ് ഡിജിറ്റൽ ഇന്ത്യ?

രാജ്യത്തുടനീളം ഇൻ്റർനെറ്റ് സൗകര്യം എത്തിക്കാനും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുവാനും വേണ്ടിയുളള കേന്ദ്ര സർക്കാർ പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. ഗ്രാമ പ്രദേശങ്ങളെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നതിനും പദ്ധതി സഹായകമായി.

എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാൻഡ് കണക്ഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈഫൈ സംവിധാനം, സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ സ്ഥാപിക്കുക, ഡിജിറ്റൽ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക, എല്ലാ പൗരന്മാർക്കും ഇൻ്റർനെറ്റ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയായിരുന്നു പദ്ധതി ലക്ഷ്യങ്ങൾ. ഇതിലൂടെ പതിനെട്ടു ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ രാജ്യത്ത് സൃഷ്‌ടിക്കാനാകുമെന്നും പ്രഖ്യാപിച്ചിരുന്നു.
സേവനങ്ങള്‍

ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക്: കണക്റ്റിവിറ്റിയും ഡിജിറ്റല്‍ ശാക്തീകരണവും വര്‍ദ്ധിപ്പിക്കുന്നതിന് രാജ്യവ്യാപകമായി അതിവേഗ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകള്‍ സ്ഥാപിച്ചു.

മൊബൈല്‍ കണക്റ്റിവിറ്റിയിലേക്കുള്ള സാര്‍വത്രിക പ്രവേശനം: വിദൂര പ്രദേശങ്ങളിലേക്ക് മൊബൈല്‍ കവറേജ് വ്യാപിപ്പിക്കുക, എല്ലാ പൗരന്മാര്‍ക്കും മൊബൈല്‍ സേവനങ്ങളില്‍ ഏര്‍പ്പെടാനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ പങ്കാളിയാവാനും അവസരമൊരുക്കുക.

പൊതു ഇന്റര്‍നെറ്റ് ആക്‌സസ് പ്രോഗ്രാം: താങ്ങാനാവുന്ന ഇന്റര്‍നെറ്റ് ലഭ്യത നല്‍കുന്നതിനും ഡിജിറ്റല്‍ വിഭജനം പരിഹരിക്കുന്നതിനും ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊതു സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

ReadAlso:

പഴയ ഫോണില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാം; നൂതനരീതി വികസിപ്പിച്ച് ഗവേഷകര്‍

കുട്ടികള്‍ക്കും ഇനി UPI പേയ്‌മെന്റുകൾ നടത്താം, പുതിയ ഫീച്ചറിനെക്കുറിച്ച് കൂടുതലറിയാം?

ആപ്പിള്‍ ഐഫോണ്‍ 17 പ്രോയുടെ ഡിസൈന്‍ ലീക്ക് ആയി ?

‘ആളത്ര വെടിപ്പല്ല…’; ചാറ്റ് ജിപിടിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് കമ്പനി സിഇഒ

വെള്ളത്തിൽ വീണാൽ ലയിച്ച് ഇല്ലാതാകും; മെമ്മറി ഡിവൈസ് വികസിപ്പിച്ച് ഗവേഷകര്‍

ഇ-ഗവേണന്‍സ്, സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു: പ്രവേശനക്ഷമതയും കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തുന്നു, അതേസമയം പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നു.

ഇ-ക്രാന്തി: MyGov.in പോലുള്ള പ്ലാറ്റ്ഫോമുകള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്മാരിലേക്ക് എത്തിക്കുന്നു, പ്രവേശനക്ഷമതയ്ക്കും പ്രവര്‍ത്തനക്ഷമതയ്ക്കും മുന്‍ഗണന നല്‍കുന്നു.

എല്ലാവര്‍ക്കും വിവരങ്ങള്‍: ഓണ്‍ലൈന്‍ ആക്സസ്സിനായി സര്‍ക്കാര്‍ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുകയും ഇന്നൊവേഷനും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഓപ്പണ്‍ ഡാറ്റ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇലക്ട്രോണിക് ഉത്പാദനം: ഇറക്കുമതി കുറയ്ക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉല്‍പ്പാദന പാക്കേജുകളും നിക്ഷേപ ആനുകൂല്യങ്ങളും വഴി ഡിജിറ്റല്‍ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക ഇലക്ട്രോണിക്‌സ് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു.

തൊഴിലിനായുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT): ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍, സ്‌കില്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിലൂടെ വളര്‍ന്നുവരുന്ന വ്യവസായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി യുവാക്കളുടെ IT കഴിവുകള്‍ മെച്ചപ്പെടുത്തുന്നു, ഇത് നൈപുണ്യ വികസനത്തിലും IT മേഖലയിലെ തൊഴിലവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ ആക്സസ്, ഡിജിറ്റല്‍ ഹാജര്‍ രേഖകള്‍, പൊതുസ്ഥലങ്ങളില്‍ വൈഫൈ തുടങ്ങിയ അടിയന്തര ഡിജിറ്റല്‍ ആവശ്യങ്ങള്‍ പരിഹരിക്കുന്നു.

ആധാര്‍: ഇന്ത്യന്‍ പൗരന്മാര്‍ക്ക് 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ഒരു ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം.

ഭാരത്‌നെറ്റ്: ഗ്രാമങ്ങള്‍ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്‍കാനും ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ: സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും പ്രോത്സാഹനങ്ങള്‍, ഫണ്ടിംഗ്, മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയിലൂടെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനുമുള്ള സംരംഭം.

ഡിജിറ്റല്‍ ലോക്കര്‍: പ്രധാനപ്പെട്ട രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഡിജിറ്റലായി ആക്‌സസ് ചെയ്യാനും കഴിയുന്ന ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോം.

BHIM UPI: സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ പിയര്‍-ടു-പിയര്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന ഒരു ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം.

ഇ-സൈന്‍ ഫ്രെയിംവര്‍ക്ക്: ഡിജിറ്റല്‍ സിഗ്‌നേച്ചറുകള്‍ ഉപയോഗിച്ച് രേഖകളില്‍ ഓണ്‍ലൈനായി ഒപ്പിടാന്‍ അനുവദിക്കുന്നു.

MyGov: ഭരണത്തിലും നയപരമായ ചര്‍ച്ചകളിലും പങ്കാളികളാകാന്‍ സഹായിക്കുന്ന ഒരു പൗര പങ്കാളിത്ത പ്ലാറ്റ്ഫോം.

ഇ-ഹോസ്പിറ്റല്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരോഗ്യ രേഖകളിലേക്കുള്ള പ്രവേശനവും ഉള്‍പ്പെടെ ഡിജിറ്റലൈസ് ചെയ്ത ഹോസ്പിറ്റല്‍ സേവനങ്ങള്‍.

നിരവധി നേട്ടങ്ങളാണ് ഡിജിറ്റൽ ഇന്ത്യ മിഷന് കൈവരിക്കാനായത്. പദ്ധതിക്ക് കീഴിൽ തത്സമയ ഡിജിറ്റൽ പേയ്‌മെൻ്റുകൾ രാജ്യത്ത് അനായാസം സാധ്യമായി. 5 ജി നെറ്റ്‌വർക്കുകൾ ഇന്ത്യയിൽ പ്രാവർത്തികമായി. എല്ലാവർക്കും ലഭ്യമാകുന്ന ഇൻ്റർനെറ്റ് സംവിധാനം ഇന്ത്യയിൽ നടപ്പിലായി.

എല്ലാ വിവരങ്ങളും ഡിജിറ്റലായി സൂക്ഷിക്കാനുളള സാധ്യതയും ഡിജി ലോക്കർ സംവിധാനത്തിലൂടെ വർധിച്ചു. 2014 ൽ ഇന്ത്യയിൽ ഏകദേശം 25 കോടി ഇൻ്റർനെറ്റ് കണക്ഷനുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 97 കോടിയിലധികം കണക്ഷനുകൾ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

42 ലക്ഷം കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ടെന്നും ഗ്രാമങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിച്ചെന്നും മോദി വ്യക്തമാക്കി. രണ്ട് വർഷത്തിനുള്ളിൽ 4.81 ലക്ഷം ബേസ് സ്റ്റേഷനുകൾ ഇന്ത്യയിൽ സ്ഥാപിക്കാനായി. ഇതിലൂടെ 5G സേവനം രാജ്യത്ത് മികച്ച രീതിയിൽ ലഭ്യമാക്കാനായി. ഗാൽവാൻ, സിയാച്ചിൻ, ലഡാക്ക് തുടങ്ങിയ നഗര കേന്ദ്രങ്ങളിലും ഫോർവേഡ് മിലിട്ടറി പോസ്റ്റുകളിലും ഇപ്പോൾ അതിവേഗ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി.

2014-ൽ രാജ്യത്ത് ഇൻ്റർനെറ്റ് വ്യാപനവും ഡിജിറ്റൽ സാക്ഷരതയും പരിമിതമായിരുന്നു. സർക്കാർ സേവനങ്ങളുടെ ഓൺലൈൻ ലഭ്യത കുറവായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയെപ്പോലെ വിശാലവും വൈവിധ്യപൂർണവുമായ ഒരു രാജ്യത്തിന് ഡിജിറ്റലിലേക്ക് മാറാൻ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു.

ഇന്ന് ആ സംശയത്തിനുള്ള ഉത്തരം ഡാറ്റയിലും ഡാഷ്‌ബോർഡുകളിലും മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. സർക്കാർ സേവനങ്ങളിലും ഭരണ കാര്യങ്ങളിലും ഡിജിറ്റലൈസേഷൻ കടന്നുവന്നു.

ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ (ഡിബിടി) വഴി 44 ലക്ഷം കോടിയിലധികം രൂപ നേരിട്ട് പൗരന്മാർക്ക് കൈമാറി. ഡിജിറ്റൽ ഇന്ത്യ ഒരു സർക്കാർ പരിപാടിയല്ല. ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്നും മോദി കുട്ടിച്ചേർത്തു.

Tags: 5G TECHNOLOGYDIGITAL INDIA

Latest News

വി എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് വീട് നിർമ്മിച്ച് നൽകൽ; പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് | houses-for-landslide-victims-youth-congress-reaction

ശിവഗംഗ കസ്റ്റഡി മരണം; അജിത് കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി വിജയ് |Custodial Death in Sivaganga: Vijay Visits Ajith Kumar Family

എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ് | Raj Bhavan march; Police use water cannons on SFI activists

ഭാരതാംബ വിവാദത്തിൽ നടപടി; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌തു | Tovino Thomas film Nadikar coming soon on OTT

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.