Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 2, 2025, 05:15 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഉഷ്ണമേഖലാ കാലാവസ്ഥയും മനോഹരമായ ബീച്ചുകളുള്ള നിരവധി ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് തായ്‌ലൻഡ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മേഖലയാണ് ടൂറിസം. തായ്‌ലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫൂക്കറ്റ്.

യാത്രകളെ ഇഷ്ടപ്പെടുന്നവർക്കു തായ്‌ലൻഡിന്റെ തലസ്ഥാന നഗരി ഏറെ പ്രിയപ്പെട്ടതാണ്. കണ്ണിനു ഇമ്പമേകുന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും ഷോപ്പിങ് പ്രിയർക്കു അതിനു തക്കതായയിടങ്ങളും ബാങ്കോക്കിൽ നിരവധിയുണ്ട്. തായ്‌ലൻഡിന്റെ തലസ്ഥാന നഗരത്തിലെ പ്രധാനകാഴ്ചകളിൽ ഇടംപിടിക്കുന്നവയാണ് ക്ഷേത്രസമുച്ചയങ്ങൾ, ബുദ്ധ വിഹാര കേന്ദ്രങ്ങൾ, ആശ്ചര്യപ്പെടുത്തുന്ന നിർമിതികൾ, ഏതൊരു വികസിത രാജ്യത്തിന്റെയും നിലവാരത്തിനൊപ്പം നിൽക്കുന്ന വിപണികൾ, നിറങ്ങളും ഗന്ധങ്ങളും കൊണ്ട് ആനന്ദം പകരുന്ന പലതരത്തിലുള്ള പുഷ്പങ്ങൾ നിറഞ്ഞ പൂക്കടകൾ തുടങ്ങിയവ.

തുണിത്തരങ്ങളും തുകൽ ഉല്പന്നങ്ങളും നാടിന്റെ കരകൗശല വൈദഗ്ധ്യത്തിന്റെ നിരവധി ഉദാഹരണങ്ങളും തുടങ്ങി എന്തും വാങ്ങാൻ കഴിയുന്നൊരിടമാണ് ചാതുചക്ക് മാർക്കറ്റ്. അപൂർവങ്ങളായ വന്യജീവികളെ വരെ ഇവിടെ നിന്നും അനധികൃതമായി വാങ്ങുവാൻ കഴിയുമെന്നതും ഈ മാർക്കറ്റിനെ സംബന്ധിച്ചു പരസ്യമായ രഹസ്യമാണ്. സന്ദർശകരായി എത്തുന്നവരിൽ എല്ലാവരും തന്നെയും ഈ മാർക്കറ്റിൽ എത്തിയാണ് ബാങ്കോക്കിൽ നിന്നും മടങ്ങുക എന്ന് കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ അത്രയധികം പ്രശസ്തമാണ് ചാതുചക്ക്.

ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ് തായ്‌ലൻഡ്. ബുദ്ധ, ഹൈന്ദവ വിശ്വാസങ്ങളുടെ ഒരു കൂടിച്ചേരൽ ഇവിടെ കാണുവാൻ കഴിയും. ബാങ്കോക്കിലെ അതിപ്രശസ്തമായ ഒരു ദേവാലയമാണ് താവോ മഹാ ഫ്രോം. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ തദ്ദേശവാസികളെ കൂടാതെ, മറ്റുരാജ്യങ്ങളിൽ നിന്നുമുള്ള അതിഥികളും എത്താറുണ്ട്. പല തരത്തിലുള്ള സുഗന്ധങ്ങളുടെ, പുഷ്പങ്ങളുടെ, സാമ്പ്രദായിക നൃത്തസംഗീതങ്ങളുടെ അകമ്പടിയോടെ എല്ലാവരും തന്നെ ഇവിടുത്തെ ആരാധനയിൽ പങ്കു കൊള്ളുന്നു.

ഓരോ രാജ്യങ്ങളുടെയും നാടുകളുടെയും അപൂർവങ്ങളായ സവിശേഷതകളാണ് മ്യൂസിയങ്ങളിൽ എത്തിയാൽ കാണാനാവുക. തായ്‌ലൻഡിന്റെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ബാങ്കോക്ക് മ്യൂസിയം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ മ്യൂസിയം സ്ഥാപിതമായത്. തേക്കിൽ പണി തീർത്ത മൂന്നു നിർമിതികളാണ് പ്രധാന കാഴ്ച. മരത്തിൽ തീർത്ത വസ്തുക്കൾ, കലാസാംസ്കാരിക തനിമ വിളിച്ചോതുന്നവ, ഗൃഹോപകരണങ്ങൾ, ചീന പാത്രങ്ങൾ എന്നുതുടങ്ങി അപൂർവങ്ങളായ പലതും ഈ മ്യൂസിയത്തിലുണ്ട്. ചരിത്രവും സംസ്കാരവും ആ രാജ്യത്തിന്റെ തനതു വാസ്തുവിദ്യയും സമ്മേളിച്ച നിർമാണ വൈദഗ്ധ്യവും ഇവിടെ ദർശിക്കാം. യുദ്ധത്തിനും മുൻപും ശേഷവുമുള്ള തായ്‌ലൻഡിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.

ബാങ്കോക്കിലെ കാഴ്ചകളിൽ പ്രത്യേക സ്ഥാനമുണ്ട് ലുംഫിനി പാർക്കിന്. ഏകദേശം 58 ഹെക്ടറുകളിലായി പരന്നു കിടക്കുന്ന, വൃത്തിയായി പരിപാലിക്കപ്പെടുന്ന പുൽമൈതാനിയും പൂന്തോട്ടങ്ങളും ഒപ്പം ഒരു കൃത്രിമ തടാകവും ചേർന്നതാണ് ലുംഫിനി പാർക്ക്‌. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു അല്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ വിധത്തിലാണ് പാർക്കിന്റെ നിർമാണം.

യുവജനങ്ങളെ ഉദ്ദേശിച്ചു കൊണ്ടുള്ളയിടമാണ് പാറ്റ്പോങ്. ബാറുകൾ, ക്ലബ്ബുകൾ എന്നുതുടങ്ങി വിനോദം മാത്രം ലക്ഷ്യമിട്ടു കൊണ്ട് സന്ദർശകർക്ക് ഇവിടെയെത്തിച്ചേരാവുന്നതാണ്. തുണിത്തരങ്ങൾ, ആഭരണങ്ങൾ, തനതു രുചികൾ എല്ലാം ആസ്വദിക്കാം. തായ് സ്ട്രീറ്റ് ഫൂഡിന്റെ നിരവധി സ്റ്റാളുകൾ ഇവിടെയുണ്ട്. രാത്രിയിലാണ് പാറ്റ്പോങ് സജീവമാകുക. വൈകുന്നേരം ആറു മണി മുതൽ രാത്രി ഒരുമണി വരെയുണ്ടാകും.

ReadAlso:

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

തെ​ന്മ​ല​യി​ലെ പ്രധാന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കാണാൻ സഞ്ചാരികളുടെ തിരക്ക്

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

 

 

 

 

Tags: thailandTRAVELnews

Latest News

ഞാവൽപ്പഴത്തിന് സാമ്യമുള്ള കായ കഴിച്ചു; താമരശ്ശേരിയിൽ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം

കുഴിമാടത്തില്‍ കണ്ടത് കുട്ടികളുടെ അസ്ഥികള്‍, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍; യുദ്ധത്തില്‍ കീഴടങ്ങിയ 29 കുട്ടികളെ എന്തു ചെയ്തു? ചെമ്മാനി സിന്ധുപതി പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത് എന്താണ്?

നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് മാറ്റി

എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി

രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ ? ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.