ഹൃദയാഘാതത്തെ തുടർന്ന് പ്രവാസിയായ മലയാളി ഒമാനിൽ വെച്ച് മരിച്ചു. കണ്ണൂർ ചാലാട് അലവിൽ സ്വദേശി പുളിക്കപ്പറമ്പിൽ ആദർശ് ആണ് മരിച്ചത്. മവേല സൂഖിലെ താമസ സ്ഥലത്ത് വെച്ചതായിരുന്നു അന്ത്യം. 15 വർഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്സിങ് ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
story highlight: malayali expatriate died of heart attack