Kerala

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ‌ അപകടം; കെട്ടിടം ഇടിഞ്ഞുവീണു, നിരവധി പേർക്ക് പരിക്ക് | Kottayam Medical College

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു.

ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്.

നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്.