തക്കാളി 1/2
ഇഞ്ചി ചതച്ചത് 1 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് 4 കായ്കൾ
പച്ചമുളക് 4
കറിവേപ്പില
മല്ലിയില
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
മല്ലിപ്പൊടി 1 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
ഉപ്പ്
പാചക എണ്ണ / തേങ്ങാ എണ്ണ 4-5 ടീസ്പൂൺ
കടുക് 1 ടീസ്പൂൺ
വെള്ളം 1 കപ്പ്
ഉരുള കിഴങ്ങു ഉപ്പ് ചേർത്ത് വേവിച്ചു ഉടച്ചു മാറ്റിവെക്കുക.
ഒരു പാൻ വച്ച് അതിലേക്കു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു അതിലേക്കു ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കി പച്ചമുളകും കറി വേപ്പിലയും ചേർത്ത് വഴറ്റുക.
ഇതിലേക്ക് സവാള ചേർത്ത് അൽപ്പം ഉപ്പും ചേർത്ത് വഴറ്റി പൊടികൾ ചേർക്കുക.
പൊടികൾ മൂത്തു വരബോൾ ഇതിലേക്ക് തക്കാളി ചേർത്ത് ഇളക്കി പുഴുങ്ങി വച്ച കിഴങ്ങു ചേർത്ത് ഇളക്കി ഒരു cup വെള്ളം ചേർത്ത് മൂടി വക്കുക.
കറി വെള്ളം വറ്റി പാകത്തിന് ആകുമ്പോൾ ഇതിലേക്ക് മല്ലിയില ചേർത്ത് കൊടുക്കുക.
















