Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

സിബിൽ സ്‌കോറിൽ മാറ്റങ്ങൾ: പ്രഖ്യാപനവുമായി ആർബിഐ | RBI

പുതിയ റിപ്പോർട്ട് പ്രകാരം സിബിൽ സ്കോർ ഇനി മുതൽ തത്സമയം അപ്ഡേറ്റ് ചെയ്യപ്പെടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2025, 10:23 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുൻകാല സാമ്പത്തിക ബാധ്യതകളുടെയും അവയുടെ തിരിച്ചടവുകളുടെയും അടിസ്ഥാനത്തിൽ വ്യക്തികൾക്ക് നൽകുന്ന ക്രെഡിറ്റ് സ്കോറാണ് സിബിൽ. 300 മുതൽ 900 വരെ റേഞ്ചിൽ വരുന്ന സംഖ്യയാണിത്. സ്‌കോർ 900ത്തിനോട് അടുക്കുംതോറും ക്രഡിറ്റ് റേറ്റിങ് മികച്ചതാകും.നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, റേറ്റിങ്, റിപ്പോർട്ട് എന്നിവയുടെ മൂന്നക്ക സംഖ്യാ സംഗ്രഹമാണ് ഈ സ്‌കോർ.

സിബിൽ സ്‌കോർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആർ ബി ഐ. ബിസിനസ് ലോണുകളുടെ പ്രീ പെയ്‌മെന്റ് നിരക്ക് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിൽ സ്കോറിലെ മാറ്റങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ റിപ്പോർട്ട് പ്രകാരം സിബിൽ സ്കോർ ഇനി മുതൽ തത്സമയം അപ്ഡേറ്റ് ചെയ്യപ്പെടും. ഓരോ 15 ദിവസത്തിലും അപ്ഡേറ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ നിലവിൽ ഉള്ളത്. വായ്പദാതാക്കൾക്കും, ഉപയോക്താക്കൾക്കും ഒരു പോലെ ഉപകാരപ്രദമാകും ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രാൻസ് യൂണിയൻ സിബിൽ, എക്‌സ്പീരിയൻ, സിആർഐഎഫ് ഹൈ മാർക്ക് മുതലായ ക്രെഡിറ്റ് ഏജൻസികളോട് റിയൽടൈം അപ്ഡേഷനിലേക്ക് മാറണമെന്ന് ആർ ബി ഐ നിർദേശിച്ചു കഴിഞ്ഞു. ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ മുതലായവ എടുക്കുന്നവർക്കും. നിലവിലെ ലോൺ ക്ലോസ് ചെയ്ത് ഉടനടി തന്നെ മറ്റൊരു ലോൺ എടുക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്നതാണ് സിബിൽ സ്കോറിലെ പുതിയ പരിഷ്കാരം.

content highlight: RBI 

ReadAlso:

അർമാദത്തിന് ശേഷം കിതപ്പ്, സ്വർണവിലയിൽ ഇടിവ്

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 100 ശതമാനം വരെ പണിക്കൂലി ഇളവുമായി മിഅ ബൈ തനിഷ്‌ക്

അനില്‍ അംബാനിക്കെതിരേ എസ്ബിഐ ആര്‍ബിഐയില്‍!

വീണ്ടും ഉയരുന്നു; സ്വര്‍ണവില ഇന്നും വര്‍ധിച്ചു

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ ജോലി നഷ്ടപ്പെടുക 9000ത്തോളം പേർക്ക്; നടക്കുന്നത് 2025 ലെ മൂന്നാമത്തെ കൂട്ടപ്പിരിച്ചുവിടലും | Microsoft

Tags: cibil scoreRESERVE BANK OF INDIARBIAnweshanam.com

Latest News

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

വി എസിന് ഡയാലിസിസ് ചികിത്സ തുടങ്ങി; ആരോഗ്യ നിലയിൽ മാറ്റമില്ല

ലോക വേദികളിൽ ഒറ്റപ്പെട്ട താലിബാനെ റഷ്യ ചേർത്ത് പിടിച്ചതെന്തിന്??

‘സ്‌പ്രൈറ്റ്’ മിന്നല്‍ പ്രതിഭാസം പകര്‍ത്തി നാസയുടെ ബഹിരാകാശയാത്രികന്‍; സംഭവം ദൃശ്യമായത് അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും മുകളില്‍

തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.