Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മെഡിക്കൽ കോളജിലെ അപകടത്തിൽ മരിച്ച ബിന്ദുവിനെ കാണാനെത്തിയ കെപിസിസി നേതാക്കൾ നേരെ പോയത് ഓർത്തഡോക്സ് സഭാസ്ഥാനമായ ദേവലോകത്തേക്ക്; നേതാക്കളെ പൊന്നാടയണിയിച്ച് സ്വീകരിച്ച് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ | Orthodox Bava meet KPCC leaders

സഭയുടെ മീഡിയ വിഭാ​ഗമായ കാത്തോലിക്കേറ്റ് ന്യൂസെന്ന ഫേസ്ബുക്ക് പേജിലാണ് നേതാക്കളെ സ്വീകരിച്ച ചിത്രങ്ങളും വീഡിയോയും പ്രത്യക്ഷപ്പെട്ടത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2025, 12:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കോട്ടയം മെഡിക്കൽ കോളജിൽ ശുചിമുറി ഇടിഞ്ഞു വീണ് മരിച്ച ബിന്ദുവിനെ കാണാനെത്തിയ കെപിസിസി പ്രസിഡന്റും സംഘവും ഓർത്തഡോക്സ് സഭാനേതൃത്വവുമായി ചർച്ച നടത്തി. സഭാതലവൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേതാക്കളെ സ്വീകരിച്ചു. പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ബാവ പൊന്നാടയണിയിച്ചു ആ​ദരിച്ചു. സഭയുടെ മീഡിയ വിഭാ​ഗമായ കാത്തോലിക്കേറ്റ് ന്യൂസെന്ന ഫേസ്ബുക്ക് പേജിലാണ് നേതാക്കളെ സ്വീകരിച്ച ചിത്രങ്ങളും വീഡിയോയും പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും…..

കെ.പി.സി.സി പ്രസിഡന്റ് ശ്രീ.സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി.

കെ.പി.സി.സി വർക്കിം​ഗ് പ്രസിഡന്റുമാരായി ചുമതലയേറ്റ ശ്രീ.പി.സി വിഷ്ണുനാഥ് എം.എൽ.എ, ശ്രീ. എ.പി അനിൽകുമാർ എം.എൽ.എ, എം.എൽ.എമാരായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ.ചാണ്ടി ഉമ്മൻ എന്നിവരും ശ്രീ. കെ.സി.ജോസഫ്, ശ്രീ.ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.ദേവലോകം അരമനയിൽ മാനേജർ യാക്കോബ് റമ്പാൻ,

അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മലങ്കരമൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവർ ചേർന്ന് കെ.പി.സി.സി അധ്യക്ഷനെ സ്വീകരിച്ചു.

ReadAlso:

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: കയാക്കിങ് മത്സരക്രമമായി | Malabar River Festival

യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; ഭര്‍ത്താവ് റിമാന്‍ഡില്‍

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കോട്ടയം മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ അപകടാവസ്ഥയിൽ; കെട്ടിടത്തിന് 68 വര്‍ഷം പഴക്കം; സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ? സര്‍ക്കാര്‍ മറുപടി പറയണം; ഹോസ്റ്റൽ സന്ദർശിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ | Kottayam Medical college mens hostel

400 കെ.വി വയനാട് കാസറഗോഡ് ലൈന്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു

content highlight: Orthodox Bava meet KPCC leaders

Tags: KPCC leadersAnweshanam.comOrthodox Bava meet KPCC leadersOrthodox Bava

Latest News

ഞാൻ അറിഞ്ഞിടത്തോളം പിണറായി വിജയന് പ്രൊസ്റ്റേറ്റ് കാൻസർ ആണ്! മുഖ്യമന്ത്രി പിണറായി വിജയന്റെ രോ​ഗാവസ്ഥയെ കുറിച്ച് വൈറലാകുന്ന കുറിപ്പ് വായിക്കാം | Pinarayi Vijayan

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; മൂന്നാം ദിനത്തിലെ താരങ്ങള്‍ ആര്, ഇന്ത്യയുടെ സിറാജോ ആകാശ് ദ്വീപോ, അതോ ഇ്ഗ്ലണ്ടിന്റെ ഹാരി ബ്രൂക്കോ ജാമി സ്മിത്തോ ? നാലാം ദിനം നിര്‍ണായകം

പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍

അധ്യാപകന് അഭിപ്രായം പറയാൻ അവകാശമില്ലേ? അഷ്‌റഫിന്റെ സസ്പെൻഷനെതിരെ വി ഡി സതീശൻ

വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പൊലീസ് പിടികൂടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.