Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ആമസോണ്‍ പ്രൈം ഡേ സെയില്‍: ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോണ്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2025, 05:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: ജൂലൈ 12 മുതല്‍ 14 വരെ ആമസോണില്‍ നടക്കുന്ന പ്രൈ ഡേ സെയിലിനു മുന്നോടിയായി ആമസോണ്‍ രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും ആമസോണിലൂടെ മികച്ച വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.

തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ഇന്ത്യയില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സെയിലിലൂടെ ചെറുകിട- ഇടത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനും ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കാനും അവസരമൊരുക്കുമെന്ന് ആമസോണ്‍ ഇന്ത്യയുടെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു. ചെറുകിട- ഇടത്തരം വ്യാപാരങ്ങള്‍ക്ക് ഇ-കൊമേഴ്‌സിന്റെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ കച്ചവടം ലഭിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇത്തരം പ്രൈം ഡേ സെയിലുകളെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക കടകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, വനിത സംരംഭകര്‍ തുടങ്ങി നിരവധി സാധാരണക്കാരുടെ തനതായ ഉല്‍പ്പന്നങ്ങളും ആമസോണിലുണ്ട്. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള എസ്ടിഇപി പദ്ധതിയിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബിസിനസുകളെ അംഗീകരിക്കുകയും അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നുണ്ട്. ഐഫോണ്‍ 15 സിരീസുകള്‍, വണ്‍പ്ലസ് വാച്ചുകള്‍, ഗൂഡ്ഡി ബോക്സുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. 10,000 രൂപയുടെ ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ നേടാനും അവസരവുമുണ്ട്.

തുടര്‍ച്ചയായി ഇത് എട്ടാം വര്‍ഷമാണ് ആമസോണിന്റെ പ്രൈം ഡേ സെയിലിയില്‍ പങ്കെടുക്കുന്നതെന്ന് ഫൂലിന്റെ സ്ഥാപകനായ അങ്കിത് അഗര്‍വാള്‍ പറഞ്ഞു. ക്ഷേത്രങ്ങളിലെ പൂക്കള്‍ പുനരുപയോഗം ചെയ്യുക എന്ന ആശയത്തില്‍ കാണ്‍പൂരില്‍ ആരംഭിച്ച സംരംഭം ഇന്ന് ദേശീയതലത്തിലുള്ള പ്രസ്ഥാനമായി വളര്‍ന്നു. ഫൂലിന്റെ വളര്‍ച്ചയ്ക്ക് വലിയ പിന്തുണയാണ് അമസോണ്‍ നല്‍കുന്നത്. സുസ്ഥിര വളച്ചയ്ക്കും പുതിയ ഉപഭോക്താക്കളുമായി ബന്ധപ്പെടാനും തങ്ങളുടെ ‘മെയ്ഡ്-ഇന്‍-ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം നേടാനും ഈ ഷോപ്പിംഗ് പരിപാടികള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമസോണില്‍ നിന്നുള്ള നൂതന വിവരങ്ങളും വളര്‍ച്ചക്ക് സഹായകമായ അറിവുകളും ലഭിക്കാനായി വില്‍പ്പനക്കാര്‍ക്ക് ‘സെല്ലേഴ്സ് ഓഫ് ആമസോണ്‍’ വാട്സാപ്പ് ചാനലില്‍ (https://bit.ly/sellersofamazonindia) അംഗമാകാം.

ReadAlso:

ഇന്നും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

മഹീന്ദ്ര ബിഇ 6, എക്‌സ്ഇവി 9ഇ പായ്ക്ക് 2 ഡെലിവറി ജൂലൈ അവസാനം മുതല്‍

അർമാദത്തിന് ശേഷം കിതപ്പ്, സ്വർണവിലയിൽ ഇടിവ്

സിബിൽ സ്‌കോറിൽ മാറ്റങ്ങൾ: പ്രഖ്യാപനവുമായി ആർബിഐ | RBI

ഡയമണ്ട് ആഭരണങ്ങള്‍ക്ക് 100 ശതമാനം വരെ പണിക്കൂലി ഇളവുമായി മിഅ ബൈ തനിഷ്‌ക്

Tags: BUSINESSAMAZON FASHION

Latest News

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി റദ്ദാക്കിയ പരിപാടി പോലും വീണ്ടും നടത്തിയ ഇഛാശക്തി: ലീഡറെക്കുറിച്ച് അനുഭവക്കുറിപ്പുമായി കെ.സി.വേണുഗോപാല്‍

വി എസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: കയാക്കിങ് മത്സരക്രമമായി | Malabar River Festival

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.