Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ഒരു ഹെൽത്തി സൂപ്പ് തയ്യാറാക്കിയാലോ? ഓട്സ് സൂപ്പ് റെസിപ്പി നോക്കാം..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 5, 2025, 01:09 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു ഹെൽത്തി സൂപ്പ് തയ്യാറാക്കിയാലോ? രുചികരമായ ഓട്സ് സൂപ്പ് റെസിപ്പി നോക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഓട്സ്- ഒരു കപ്പ്
  • പാൽ- അരക്കപ്പ്
  • ഉള്ളി, കാരറ്റ്, വെളുത്തുള്ളി, ഒറിഗാനോ- ഒന്ന് വീതം
  • കുരുമുളക് പൊടി- ആവശ്യത്തിന്
  • മല്ലിയില- ആവശ്യത്തിന്
  • ഒലിവ് ഓയിൽ

തയ്യാറാക്കുന്ന വിധം

ഒരു ഫ്രയിങ് പാനെടുത്ത് അതിലേക്ക് ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക . ശേഷം വെളുത്തുള്ളി ചേർത്ത് സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വഴറ്റുക, തുടർന്ന് ഉള്ളി ചേർത്ത് ചെറുതായി തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ഇനി ഇതിലേക്ക് കാരറ്റ് കൂടി ചേര്‍ക്കാം.കാരറ്റിന്റെ പച്ചമണം വരുന്നതുവരെ വഴറ്റുന്നത് തുടരണം.

അടുത്തതായി ഇതിലേക്ക് ഓട്ട്സ് ചേര്‍ക്കാവുന്നതാണ്. ഓട്ട്സിട്ട ശേഷം ഒരു മൂന്ന് മിനിറ്റ് നേരത്തേക്ക് ഇത് വ‍ഴറ്റണം. പിന്നീട് വെള്ളം ചേർത്ത് ഓട്സ് വേവുന്നത് വരെ മൂടിവെച്ച് വേവിക്കാം. വെള്ളം ഏകദേശം വറ്റി പച്ചക്കറികൾ മൃദുവാകുമ്പോൾ പാൽ ചേർത്ത് 5 മിനിറ്റ് നേരത്തേക്ക് ഒന്നുകൂടി ഇത് തിളപ്പിക്കുക. ഇനി ഒറിഗാനോ, കുരുമുളക് പൊടി, ആ‍വശ്യത്തിന് ഉപ്പ് എന്നിവകൂടി ചേര്‍ക്കാവുന്നതാണ്. ഏറ്റവും ഒടുവിലായി മല്ലിയില വിതറി ഇത് അലങ്കരിക്കാം.

 

ReadAlso:

ഉച്ചയൂണിന് രുചികരമായ കിടിലൻ നാടൻ മീൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ – kerala style fish curry

കാളൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

കൗമാരക്കാരിൽ നേരത്തെയുള്ള മുടി നരക്കൽ

കടയിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ തയ്യാറാക്കിയാലോ ഒരു സ്പെഷ്യൽ മസാല ചായ – masala chai

പുട്ട് രുചികരമാക്കാൻ മാങ്ങ വെച്ചിട്ട് ഇതുപോലെ ഒരു പുട്ട് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ – mango puttu

Tags: food recipeSOUP RECIPEOATS SOUP

Latest News

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു | Konni quarry Accident; one death

ഗാസയിലെ ബീച്ച് കഫേയിലെ ആക്രമണം; 29 പേർ കൊല്ലപ്പെട്ടു, ഇതില്‍ കുറഞ്ഞത് ഒമ്പത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

എലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’ പ്രഖ്യാപനം പുതിയ രാഷ്ട്രീയ മാനങ്ങള്‍ യുഎസില്‍ ഉണ്ടാകുമോ? അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്താണ് പറയുന്നത്?

കെയ്ന്‍സ് ടെക്‌നോളജീസ് കേരളത്തിലേക്ക്: പെരുമ്പാവൂരിലെ കിന്‍ഫ്ര പാര്‍ക്കിലെ ഭൂമി നല്‍കും

കോട്ടയം ദുരന്തം; ഐ ഒ സി (യു കെ) സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സർക്കാർ അനാസ്ഥക്ക് ശക്തമായ താക്കീതായി – hospital building collapse Protest flame organized by IOC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.