Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഗാലക്സി അൺപാക്ക്ഡിൽ വമ്പൻ സർപ്രൈസ്; ഗാലക്സി സെഡ് ഫോൾഡ് 7 ൽ ഒളിഞ്ഞിരിക്കുന്നത് | Galaxy Z fold 7

കവർ ഡിസ്പ്ലേയിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനും പിന്നിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഹാൻഡ്സെറ്റിനുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2025, 12:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കിടിലൻ ഫോൾഡബിൾ ഫോണുകളുമായി സാംസങ് എത്തുന്നു. ഗാലക്സി അൺപാക്ക്ഡ് ഇവന്റിലാണ് പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകളായ ഗാലക്സി സെഡ് ഫോൾഡ് 7, ഗാലക്സി സെഡ് ഫ്ലിപ് 7, ഗാലക്സി സെഡ് ഫ്ലിപ് എഫ്​ഇ എന്നിവ അവതരിപ്പിച്ചിരിക്കുന്നത്.

ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണായ ഫോൾഡ് 7 അൾട്രാ പ്രീമിയം അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോൾഡ് 7 മുൻ ഗാലക്‌സി ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളേക്കാൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണെന്നതാണ് മറ്റൊരു പ്രത്യേകത.

ഗാലക്സി സെഡ് ഫോൾഡ് 7 പ്രത്യേകതകൾ:

ഡിസ്പ്ലേ:

120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 368ppi പിക്സൽ ഡെൻസിറ്റി, 2,600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 8 ഇഞ്ച് QXGA+ (1,968×2184 പിക്സലുകൾ) ഡൈനാമിക് AMOLED 2X ഇൻഫിനിറ്റി ഫ്ലെക്സ് മെയിൻ ഡിസ്പ്ലേ, 422ppi പിക്സൽ ഡെൻസിറ്റിയും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഉള്ള 6.5 ഇഞ്ച് ഫുൾ-HD+ (1,080×2,520 പിക്സലുകൾ) ഡൈനാമിക് AMOLED 2X കവർ ഡിസ്പ്ലേ എന്നിവയാണ് ഫോണിനുള്ളത്. കവർ ഡിസ്പ്ലേയിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനും പിന്നിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഹാൻഡ്സെറ്റിനുണ്ട്.

പ്രോസസർ:

ക്വാൽകോമിന്‍റെ ഏറ്റവും പവർഫുളായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് ഫോണിന് കരുത്ത് പകരുന്നത്. 12GB + 256GB, 12GB + 512GB, 16GB + 1TB വേരിയന്‍റുകളിൽ ഫോൺ ലഭ്യമാകും.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

കാമറ:

ക്വാഡ് പിക്‌സൽ ഓട്ടോഫോക്കസ്, OIS പിന്തുണ, 85-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവയുള്ള 200-മെഗാപിക്സൽ പ്രൈമറി സെൻസറാണ് കാമറ പ്രേമികൾക്കായി സാംസങ് കാത്തുവച്ചിരിക്കുന്നത്. 2-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും 3x ഒപ്റ്റിക്കൽ സൂമുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും കാമറ യൂണിറ്റിൽ ഉൾപ്പെടുന്നു.

ബാറ്ററി:

25W ചാർജിംഗ് വേഗതയുള്ള 4,400mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്. 25W അഡാപ്റ്റർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ഹാൻഡ്‌സെറ്റ് 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് സാംസങ് പറയുന്നു. ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, വയർലെസ് പവർഷെയർ എന്നിവയും ഫോൺ പിന്തുണയ്ക്കുന്നു.

ഓപ്പറേറ്റിങ് സിസ്റ്റം:

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള One UI 8 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ജെമിനി ലൈവ്, എഐ റിസൾട്ട്സ് വ്യൂ, സർക്കിൾ ടു സെർച്ച്, ഡ്രോയിംഗ് അസിസ്റ്റ്, റൈറ്റിംഗ് അസിസ്റ്റ് തുടങ്ങിയ നിരവധി എഐ സവിശേഷതകളോടെയാണ് ഹാൻഡ്‌സെറ്റ് വരുന്നത്.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7 ന്റെ വില 12 ജിബി + 256 ജിബി വേരിയന്റിന് 1,74,999 രൂപയിലാണ് ആരംഭിക്കുന്നത്. 12 ജിബി + 512 ജിബി, 16 ജിബി + 1 ടിബി വേരിയന്റുകൾക്ക് യഥാക്രമം 1,86,999 രൂപയും 2,10,999 രൂപയുമാണ് വില. ബ്ലൂ ഷാഡോ, ജെറ്റ്ബ്ലാക്ക്, സിൽവർ ഷാഡോ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

content highlight: Galaxy Z fold 7 

Tags: SamsungAnweshanam.comGalaxy Z fold 7Galaxy Z fold 7 news

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies