എന്നും ഒരുപോലെയല്ലേ കൂന്തൽ തയ്യാറാക്കാറുള്ളത്. ഇന്ന് അല്പം വ്യത്യസ്തമായി ഒരു കൂന്തൽ റോസ്റ്റ് ഉണ്ടാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കൂന്തല്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി-ചുവന്നുള്ളി പേസ്റ്റ് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നയി വഴറ്റി അതിലേക്കു കൂന്തല്‍ പൊരിച്ചത് ചേര്‍ത്ത് എടുക്കാം.