വളരെ എളുപ്പത്തില്‍ നല്ല സ്വാദുള്ള കോളിഫ്ലവര്‍ ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- കോളിഫ്ലവര്‍
- മുള കുപൊടി
- മഞ്ഞള്‍പൊടി
- ഇറച്ചിമസാല
- ഉപ്പ്
- മുട്ട അടിച്ചത്
തയ്യാറാക്കുന്ന വിധം
കോളിഫ്ലവര്‍ കഴുകി എടുത്തു ചെറിയ ഇതളാക്കി അതില്‍ മഞ്ഞള്‍, ഉപ്പ്, മുളകുപൊടി മസാല എന്നിവ ചേര്‍ത്തു അടച്ചു വേവിക്കുക. വെന്തുകഴിയുമ്പോള്‍ മുട്ട അടിച്ചതില്‍ മുക്കി വറുത്തെടുക്കുക.