Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഈ വര്‍ഷം ലോകത്ത് ജനസംഖ്യ 823 കോടി കവിയും;യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ട് ഒരു ലോക ജനസംഖ്യദിനം കൂടി!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 11, 2025, 04:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് ജനപ്പെരുപ്പം. വർദ്ധിക്കുന്ന ജനസംഖ്യയ്ക്കനുസിരിച്ച് ലോകത്ത് വിഭവങ്ങളില്ല എന്നത് ആശങ്കയുണർത്തുകയാണ്. ഇന്ന് ഒരു ജനസംഖ്യദിനം കൂടി വന്നിരിക്കുകയാണ്. ലോകജനസംഖ്യയുടെ 16 ശതമാനം യുവത്വങ്ങളാണെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്. യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. നീതിയുക്തവും പ്രത്യാശ നിറഞ്ഞതുമായ ഒരു ലോകത്ത് തങ്ങൾ ആഗ്രഹിക്കുന്ന കുടുംബങ്ങൾ സൃഷ്‌ടിക്കാൻ യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

എല്ലാ വർഷവും ജൂലൈ 11 നാണ് ആഗോള തലത്തിൽ ജനസംഖ്യാ ദിനം ആചരിക്കുന്നത്. 1987 ൽ ലോക ജനസംഖ്യ 500 കോടിയിലെത്തിയതിനെ തുടർന്നാണ് ലോക ജനസംഖ്യാ ദിനം ആചരിച്ചു വരുന്നത്. 1990-ൽ ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ ജൂലൈ 11-നെ ഔദ്യോഗികമായി ലോക ജനസംഖ്യ ദിനമായി പ്രഖ്യാപിച്ചു. ജനസംഖ്യാ വർധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കുടുംബാസൂത്രണം, ലിംഗസമത്വം, പ്രത്യുത്പാദന ആരോഗ്യം എന്നിവയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനാണ് ലോക ജനസംഖ്യാദിനം ആചരിച്ച് തുടങ്ങിയത്.

മലയാളിയായ കെസി സക്കറിയ ഉൾപ്പെട്ട സമിതി നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഐക്യരാഷ്‌ട്രസഭ 1998 മുതൽ ആചരിക്കാൻ തീരുമാനിക്കുന്നത്. ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്. 2011 ൽ ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2022 ൽ 800 കോടിയായി ഉയർന്നിരുന്നു. 2030 ൽ ഇത് ഏകദേശം 850 കോടിയാകുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്.

സമീപകാലത്ത് പ്രത്യുത്പാദന നിരക്കിലും ആയുർദൈർഘ്യത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ലോകം ഉയർന്ന തോതിലുള്ള നഗരവത്കരണവും ത്വരിതഗതിയിലുള്ള കുടിയേറ്റവും ഉണ്ടായി. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലേയ്ക്ക് ജനങ്ങൾ കുടിയേറിപ്പാർത്തു.

വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്റ്റ്‌സ് (2024 റിവിഷൻ) അനുസരിച്ച് ആഗോള പ്രത്യുത്പാദന നിരക്ക് 2.25 എന്നതാണ്. 2040 കളുടെ അവസാനത്തോടെ ആഗോള പ്രത്യുത്പാദന നിരക്ക് 2.1 ആയി കുറയുമെന്ന് കരുതപ്പെടുന്നുണ്ട്. 2050-ൽ 77.2 വർഷമായി ആഗോളതലത്തിൽ ആയുർദൈർഘ്യം ഉയരുമെന്ന് റിപ്പോർട്ട്. 2021-ൽ വികസിത രാജ്യങ്ങളിലെ ആയുർദൈർഘ്യം ആഗോള ശരാശരിയേക്കാൾ 7 വർഷം കുറവാണ്.

മിക്ക രാജ്യങ്ങളിലും ജനസംഖ്യാ വ്യതിയാനത്തിൽ അന്താരാഷ്ട്ര കുടിയേറ്റത്തിന് പരിമിതമായ സ്വാധീനമേയുള്ളൂ. എന്നിരുന്നാലും ജനനനിരക്ക് കുറയുന്നതും കൂടുന്നതും കാരണമാകുന്നതായി യുഎൻ വ്യക്തമാക്കുന്നു. 2054 ആകുമ്പോഴേക്കും, ഓസ്‌ട്രേലിയ, കാനഡ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവയുൾപ്പെടെ 52 രാജ്യങ്ങളിൽ ജനസംഖ്യാ വളർച്ചയുടെ പ്രധാന ഘടകം കുടിയേറ്റമായിരുക്കും.

ജനസംഖ്യാ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) 1969-ലാണ് പ്രവർത്തനം ആരംഭിച്ചത്. ലിംഗ, മനുഷ്യാവകാശ മാനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി, ജനസംഖ്യയും വികസനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ (കെയ്‌റോ, 1994), അംഗീകാരമായി. യുഎൻഎഫ്‌പി‌എ ഇപ്പോൾ ലൈംഗിക, പ്രത്യുത്പാദന ആരോഗ്യം , മനുഷ്യാവകാശങ്ങൾ, ലിംഗസമത്വം, ജനസംഖ്യ, വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. യുവാക്കളെ കേന്ദ്രീകരിച്ച് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ReadAlso:

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

ലോകത്ത് ഓരോ ദിവസവും 227921 കുഞ്ഞുങ്ങൾ ജനിക്കുന്നതായാണ് റിപ്പോർട്ട്. ഏറ്റവും അധികം ജനസംഖ്യയുളള രാജ്യം ഇന്ത്യയാണെങ്കിൽ ജനസംഖ്യ കുറഞ്ഞ രാജ്യം വത്തിക്കാൻ സിറ്റിയാണ്. ഇന്ത്യയുടെ ജനസംഖ്യ 141 കോടിയും വത്തിക്കാൻ സിറ്റിയുടേത് 800 മാണ്.

ജനസംഖ്യയില്‍ മുന്നിലുള്ള പത്ത് രാജ്യങ്ങള്‍

ഇന്ത്യ- 146 കോടി
ചൈന- 142 കോടി
യുഎസ്- 34.7 കോടി
ഇന്തോനേഷ്യ- 28.6 കോടി
പാക്കിസ്ഥാന്‍-25.5 കോടി
നൈജീരിയ- 23.8 കോടി
ബ്രസീല്‍-21.3 കോടി
ബംഗ്ലാദേശ്- 17.6 കോടി
റഷ്യ- 14.4 കോടി
എത്യോപ്യ- 13.5 കോടി

ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിലൂടെ ജനസംഖ്യാപരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന്റെയും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആഗോള പ്രാധാന്യം എടുത്തുക്കാണിക്കാനാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്.
എന്നാല്‍ കാലക്രമേണ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം ജനസംഖ്യാ വളര്‍ച്ചയില്‍ നിന്നും മാതൃ ആരോഗ്യം, ശിശുക്ഷേമം, കുടുംബാസൂത്രണം തുടങ്ങിയ വിശാലമായ വിഷയങ്ങളിലേക്ക് മാറി. മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രത്യേകിച്ച് പ്രത്യുല്‍പാദന അവകാശങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കാനുള്ള വേദിയായി ലോക ജനസംഖ്യാ ദിനം മാറിയിരിക്കുന്നു.

ജനസംഖ്യാ വളര്‍ച്ച ആഗോള പരിസ്ഥിതിയിലും വിഭവങ്ങളുടെ ലഭ്യതയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിവസം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനുപുറമേ പ്രത്യുല്‍പാദന ആരോഗ്യ, കുടുംബാസൂത്രണ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനം നല്‍കുന്നതും പരിഗണിക്കുന്നുണ്ട്. ലിംഗ സമത്വം, യുവജന ശാക്തീകരണം, വിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലും തുല്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടും.

Tags: WORLD POPULATION DAYPOPULATION IN INDIAUNITED NATIONS

Latest News

ഇടുക്കിയിൽ കൂട്ടബലാത്സംഗം, വീഡിയോ എടുത്ത് സുഹൃത്തിനയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയിൽ

പരീക്ഷാ ക്രമക്കേട് ഗൗരവമായി; പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

ഏക സിവിൽ കോഡിൽ എൻഡിഎയിൽ ഭിന്നാഭിപ്രായം; ജെഡിയുവും ചിരാഗ് പക്ഷവും ജാഗ്രതയിൽ, ടിഡിപിയും നിലപാട് മയപ്പെടുത്തി

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | ind vs wi odi team announced

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കെ എസ് അരുൺ കുമാറിനെതിരെ കേസ് | case against k s arunkumar chennithala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies