Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കേരളത്തിലെ സാമ്പത്തിക അച്ചടക്കം മ്യൂച്വല്‍ ഫണ്ടിന്റെ വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നു: ആംഫി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 11, 2025, 05:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: അച്ചടക്കത്തോടെയുള്ള ദീര്‍ഘകാല നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളെ സ്വീകരിച്ച് കേരളത്തിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രേരിപ്പിച്ച് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി). വര്‍ധിച്ചു വരുന്ന സാമ്പത്തിക അവബോധം, ഡിജിറ്റല്‍ സൗകര്യങ്ങള്‍, ശക്തമായ സമ്പാദ്യ രീതികള്‍ എന്നിവയുടെ പിന്‍ബലത്തിലാണ് കേരളമിന്ന് ഇന്ത്യയുടെ തന്നെ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ മികച്ച സാന്നിധ്യമായത്. 2025 മെയ് 31-ലെ ആംഫിയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തികള്‍ 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനമാണിത്. 16,229.30 കോടി രൂപയുമായി കൊച്ചിയാണ് സംസ്ഥാനത്ത് ഏറ്റവുമധികം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. 10,163.09 കോടി രൂപയുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്.

കേരളത്തില്‍ എസ്ഐപി സംസ്‌ക്കാരവും ശക്തമാവുകയാണ്. സംസ്ഥാനത്തു നിന്നുള്ള ആകെ ഫോളിയോകളുടെ 45 ശതമാനം വരുന്ന രീതിയില്‍ 23.2 ലക്ഷം എസ്ഐപി ഫോളിയോകളാണുള്ളതെന്ന് 2025 മാര്‍ച്ചിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള എസ്ഐപി വിഭാഗത്തില്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 28,788.69 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള ആകെ മ്യൂച്വല്‍ ഫണ്ട് ആസ്തികളുടെ 34 ശതമാനമാണിത്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനത്തോളം വളര്‍ച്ചയും ഇവിടെ ദൃശ്യമാണ്. കേരളത്തില്‍ നിന്നുള്ള പ്രതിമാസ എസ്ഐപി നിക്ഷേപം 635 കോടി രൂപയിലെത്തിയതായും മാര്‍ച്ച് മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ നിക്ഷേപകരുടെ കാര്യത്തിലെ വൈവിധ്യവും വളര്‍ന്നു വരികയാണ്. വ്യത്യസ്ത നിക്ഷേപകരുടെ കാര്യത്തില്‍ 23 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2014 മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകര്‍ ഉണ്ടായിരുന്നത് 2025 മാര്‍ച്ചിച്ച് ആയപ്പോള്‍ 13.13 ലക്ഷമായി വര്‍ധിച്ചു. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകളാണ്്. ദേശീയ ശരാശരിയായ 25.7 ശതമാനത്തേക്കാള്‍ മികച്ച നിലയിലാണിതെന്നത് വനിതകളെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്കു കൊണ്ടു വരുന്നതിലുണ്ടായ വളര്‍ച്ചയെ ആണു ചൂണ്ടിക്കാട്ടുന്നത്.

വലിയ തോതില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരമാണ് കേരളത്തിലുള്ളതെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട് ചലാസനി പറഞ്ഞു. ഡിജിറ്റല്‍ സൗകര്യങ്ങള്‍, വിദ്യാഭ്യാസം, അച്ചടക്കത്തോടെയുള്ള സമ്പാദ്യ ശീലങ്ങള്‍ തുടങ്ങിയവ മികച്ച രീതിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സ്വീകരിക്കാനാവുന്ന സ്ഥിതിയിലേക്കു സംസ്ഥാനത്തെ എത്തിച്ചിട്ടുണ്ട്. ഓരോ നിക്ഷേപകനേയും സംരക്ഷിക്കുകയും അറിവിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാലത്തേക്കു മ്യൂച്വല്‍ ഫണ്ടില്‍ പങ്കെടുപ്പിച്ച് അവരുടെ ആസ്തികളെ വളര്‍ത്താന്‍ ശാക്തീകരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ സൗകര്യങ്ങള്‍, സാമ്പത്തിക സാക്ഷരത, അച്ചടക്കത്തോടെയുള്ള സമ്പാദ്യത്തിന്റെ ശക്തമായ സംസ്‌ക്കാരം തുടങ്ങിയവയുടെ പിന്‍ബലത്തോടെ കേരളം മ്യൂച്വല്‍ ഫണ്ടുകളിലേക്കു തിരിയുന്നത് കേവലം വരുമാനത്തിനു വേണ്ടി മാത്രമല്ല, മറിച്ച് സാമ്പത്തിക സ്ഥിരതയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും സഹായിക്കുന്ന ഒരു മാര്‍ഗമാണിതെന്നു മനസിലാക്കുന്നതു കൊണ്ടു കൂടിയാണ്. ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ട് മേഖല കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 2025 ജൂണിലെ കണക്കുകള്‍ പ്രകാരം 74 ട്രില്യണ്‍ രൂപയിലേക്കു വളര്‍ന്നിട്ടുണ്ട്. നിക്ഷേപകരുടെ എണ്ണം 5.52 കോടിയിലുമെത്തി.

ദേശീയ തലത്തില്‍ എസ്ഐപികള്‍ അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിനുള്ള ശക്തമായ അടിത്തറയായി മാറിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുകള്‍ പ്രകാരം എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം 27,269 കോടി രൂപയാണ്.
പ്രൊഫഷണലായി കൈകാര്യം ചെയ്യാനാവുന്നതും ചെലവു കുറഞ്ഞ രീതിയില്‍ വൈവിധ്യവല്‍ക്കരണം സാധ്യമാക്കുന്നതുമായതിനാല്‍ മ്യൂച്വല്‍ ഫണ്ടുകളോട് കേരളത്തിലെ നിക്ഷേപകര്‍, പ്രത്യേകിച്ച് യുവാക്കളും വനിതകളും കൂടുതലായി താല്‍പര്യം പ്രകടിപ്പിക്കുകയും അവരുടെ സാമ്പത്തിക പദ്ധതികളിലെ പ്രധാന ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. സമ്പത്ത് സംരക്ഷിക്കുക എന്നത് ലളിതമായി സമ്പാദിക്കുന്നതു മാത്രമല്ല, മറിച്ച് അവബോധത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുകയും ശരിയായ പദ്ധതികളിലൂടെ ശക്തമായ രീതിയില്‍ അതു കെട്ടിപടുക്കുകയുമാണ് വേണ്ടത്.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Tags: BUSINESSMutual funds

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies