കുമ്പളങ്ങ 1 കപ്പ്
തൂർ ദാൽ 1/4 കപ്പ്
തേങ്ങാ പേസ്റ്റിനായി
ചതച്ച തേങ്ങ 1/2 കപ്പ്
വെളുത്തുള്ളി 2 പോഡ്
പച്ചമുളക് 2
ജീരകം 1/2 ടീസ്പൂൺ
മഞ്ഞൾ 1/4 ടീസ്പൂൺ
വെള്ളം 1/4
ഒരു കുക്കറിലേക്ക് കുമ്പളങ്ങ, പരിപ്പ്, അടിച്ചുവച്ച തേങ്ങ, ഉപ്പ്, പരിപ്പും കുമ്പളങ്ങയും വേവാനാവശ്യമായ വെള്ളം എന്നിവ ചേർത്ത് 4-5 വിസിൽ വരുത്തി വേവിച്ചെടുക്കാം.
വെളിച്ചെണ്ണ 3 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
ഉണങ്ങിയ ചുവന്ന മുളക് 3
കറിവേപ്പില
ചെറിയ ഉള്ളി 5
കറി താളിച്ചെടുക്കാം