ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായി മാറിയ വ്യക്തിയായിരുന്നു മിനു മുനീർ. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ആയിരുന്നു ശക്തമായ രീതിയിൽ മുൻപോട്ട് വന്നത് ആ വാർത്ത വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു പല ആളുകളെ കുറിച്ചും വളരെയധികം കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു മിനു എത്തിയിരുന്നത് ജയസൂര്യ ബാലചന്ദ്രമേനോൻ തുടങ്ങിയവരൊക്കെ അതിൽ ശ്രദ്ധ നേടിയവരാണ് ഇപ്പോഴത്തെ ബാലചന്ദ്രമേനോനെ കുറിച്ച് വീണ്ടും മീനു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
തിരുവനന്തപുരത്തെ ഗീതു എന്ന ഹോട്ടലിൽ വച്ചാണ് പല കാര്യങ്ങളും നടക്കുന്നത് ഞാൻ എന്തിനാണ് ഇത്തരം കാര്യങ്ങളിൽ കള്ളം പറയുന്നത് എന്റെ മക്കൾ സത്യം നടന്നിട്ടുള്ള കാര്യങ്ങളാണ് ഞാൻ പറയുന്നത് ഞാൻ ആ സമയത്ത് പ്രതികരിക്കുകയാണെങ്കിൽ എന്നെ ഹോട്ടലിൽ വച്ചുതന്നെ കുഴിച്ചുമൂടും അതെനിക്ക് അറിയാമായിരുന്നു അതുകൊണ്ടാണ് ഞാൻ പ്രതികരിക്കാത്തത് മുഖ്യമന്ത്രി ഏത് കൊലകൊമ്പനാണ് എങ്കിലും നമ്മൾ അതിനെതിരെ തീരുമാനമെടുക്കുമെന്ന് പറഞ്ഞതിന്റെ ധൈര്യത്തിലാണ് ഞാൻ ഈ കാര്യം വന്നു പറഞ്ഞത് എന്നാൽ എന്റെ അവസ്ഥ കണ്ടോ എന്നാണ് വിനു ചോദിക്കുന്നത്
എന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ട് ഒന്നുമില്ല ഞാൻ എന്തുകൊണ്ടാണ് ഇപ്പോൾ ഈ കാര്യം പറയുന്നത് എന്നു കൂടി മനസ്സിലാക്കണം ബാലചന്ദ്രമേനോനെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ സത്യമാണ് എന്തിനാണ് വെറുതെ അങ്ങനെ ഒരു കള്ളം പറയുന്നത് എന്നാണ് ചോദിക്കുന്നത്