Kerala

കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് തൊട്ടിൽപ്പാലത്ത് കുറ്റ്യാടി ചുരം ബദൽ റോഡായ ചുരണിയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ശാന്ത, സനിക, സ്കൂട്ടറിൽ പോവുകയായിരുന്ന ഷീജ, മകൻ എബിൻ എന്നിവർക്കാണ് പരിക്കേറ്റത്.

Latest News