നല്ല മൊരിഞ്ഞ പരിപ്പുവടയും ഒരു ഗ്ലാസ് കട്ടനും കിട്ടിയാൽ കിട്ടിയാൽ പിന്നെ കുശാലായി അല്ലെ? എങ്കിൽ വളരെ എളുപ്പത്തിൽ രുചികരമായി നല്ല മൊരിഞ്ഞ പരിപ്പുവട ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പരിപ്പ് വെള്ളത്തിലിട്ടു കുതിര്‍ത്തശേഷം നന്നായി അരയാതെ ഒന്ന് ചതച്ചെടുക്കണം. ഉള്ളിയും കറിവേപ്പിലയും ചുവന്ന മുളകും ചതച്ചെടുക്കുക. ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക. എല്ലാം കൂടി പാകത്തിന് ഉപ്പ് ചേര്‍ത്തു നന്നായി കുഴച്ചെടുക്കുക. ഇനി കുറേശ്ശേ എടുത്തു കൈവെള്ളയില്‍ വച്ച് പരത്തി ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതിലിട്ട് ഇരുവശവും മൊരിച്ചെടുക്കുക. നല്ല ചൂടൻ പരിപ്പുവട തയ്യാർ.