ഇനി രസം തയ്യാറാക്കുമ്പോൾ ഇതുപോലെ ഇതുപോലെ തയ്യാറാക്കിക്കോളൂ… കിടിലൻ സ്വാദിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രസം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വറ്റല്‍ മുളകിടുക. അതിലേക്കു വെളുത്തുള്ളി, ചുവന്നുള്ളി ചതച്ചതിട്ടു നന്നയി വഴറ്റുക. അതിലേക്കു പൊടികള്‍ എല്ലാം ഇട്ട് ചെറുതായി ഇളക്കുക. പച്ചമണം പോകുമ്പോള്‍ അതിലേക്കു പുളി പിഴിഞ്ഞ വെള്ളവും തക്കാളിയും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം കായം, മല്ലിയില എന്നിവ ചേര്‍ക്കുക, രുചികരമായ രസം തയ്യാര്‍.