രുചികരമായ ഒരു വഴുതനങ്ങ കറിയുടെ റെസിപ്പി നോക്കിയാലോ? എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വഴുതന, ഉള്ളി, തക്കാളി, പച്ചമുളക്, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ കുറച്ചു വെള്ളമൊഴിച്ച് വേവിക്കുക. വെള്ളം വറ്റി തുടങ്ങുമ്പോള്‍ തേങ്ങാപാല്‍ ചേര്‍ത്ത് തിളപ്പിക്കുക. കടുക് വറത്ത് കറിവേപ്പില ചേര്‍ത്ത് എടുക്കാം.