Kerala

കോഴിക്കോട് അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, വീട്ടുകാർ ഓടി രക്ഷപെട്ടു

കോഴിക്കോട് അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പാറക്കണ്ടി സുരേഷിൻ്റെ വീട്ടിലെ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.

അപകടത്തിൽ ആർക്കും പരിക്കില്ല. കൂടാതെ പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Latest News