കാസർകോട് നീലേശ്വരത്ത് 3.58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. നീലേശ്വരം കൊട്രച്ചാൽ സ്വദേശി അനുരാഗ്.എ.കെ (22) ആണ് എക്സൈസിൻ്റെ പിടിയിലായത്.
നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. വൈശാഖും സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.