Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

തേനീച്ചകളെ നിയന്ത്രിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബ്രെയിന്‍ കണ്‍ട്രോളറുമായി ഗവേഷകര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2025, 08:34 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തേനീച്ചകളെ ആധുനിക സൈബോർഗുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, തേനീച്ചകളുടെ തലച്ചോറില്‍ ചെറിയ കണ്‍ട്രോളറുകള്‍ ഘടിപ്പിച്ച് അവയുടെ പറക്കലടക്കം നിയന്ത്രിക്കുന്നതിനുള്ള ഗവേഷണങ്ങളുമായി ശാസ്ത്രജ്ഞര്‍.

തേനീച്ചകളെ സൈബോര്‍ഗുകളാക്കി മാറ്റിയാല്‍ അവയെ രഹസ്യ സൈനിക നീക്കങ്ങള്‍ക്കോ, മനുഷ്യര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലെ ദൗത്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഇവർ കരുതുന്നത്.

ഷഡ്പദങ്ങളെ അടിസ്ഥാനമാക്കിയുള്ള റോബോട്ടുകള്‍ക്ക് മികച്ച ചലനശേഷി, മറഞ്ഞിരിക്കാനുള്ള കഴിവുകള്‍, പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷി എന്നിവ ലഭിക്കുമെന്ന് മൈന്‍ഡ്-കണ്‍ട്രോളര്‍ നിര്‍മ്മിച്ച പ്രൊഫസര്‍ ഷാവോ ജിയേലിയാങ് പറയുന്നു.

കൃത്രിമ ബദലുകളെ അപേക്ഷിച്ച് അവ മെച്ചപ്പെട്ട നിരീക്ഷണവും ദീര്‍ഘനേരത്തെ പ്രവര്‍ത്തന ശേഷിയും പ്രകടിപ്പിക്കുന്നു. ഈ സവിശേഷതകള്‍ ഭീകരവിരുദ്ധ നീക്കം, മയക്കുമരുന്ന് കടത്ത് തടയല്‍ തുടങ്ങിയവയ്ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും രഹസ്യ നിരീക്ഷണത്തിനും അവയെ അനുയോജ്യമാക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

തേനീച്ചകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബ്രെയിന്‍ കണ്‍ട്രോളര്‍ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്.

ഈ ഉപകരണം തേനീച്ചയുടെ പുറത്ത് കെട്ടിവെക്കുകയും മൂന്ന് സൂചികള്‍ ഉപയോഗിച്ച് അതിന്റെ തലച്ചോറില്‍ തുളച്ചുകയറ്റുകയും ചെയ്യുന്നു.

പറക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനായി അത് ഇലക്ട്രോണിക് പള്‍സുകള്‍ ഉപയോഗിച്ച് മിഥ്യാബോധം സൃഷ്ടിക്കും. ഇടത്തേക്ക് തിരിയുക, വലത്തേക്ക് തിരിയുക, മുന്നോട്ട് പോകുക, പിന്നോട്ട് പോകുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും.

ReadAlso:

ഇനി സ്‌ക്രീനിന്റെ ആവശ്യമില്ല, ആപ്പിൾ പെൻസിൽ ഉപയോഗിച്ച് വായുവിലും വരയ്ക്കാം !

ഫോട്ടോകളെ വീഡിയോകളാക്കി മാറ്റാം; പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; വിശദമായി അറിയാം

ഐഫോണ്‍ 17ഇ 2026 ആദ്യം വിപണിയിലെത്തിയേക്കും!!

നിങ്ങൾ ഗർഭിണിയാണോ അല്ലയോ എന്ന് സ്മാർട്ട് വാച്ച് പറയും; പു​തി​യ എഐ ഫീ​ച്ച​ർ അവതരിപ്പിക്കാൻ ആ​പ്പി​ൾ

മിഡ് റേഞ്ചിൽ ഒന്നാമനാകാൻ ഐക്യൂ; 20,000 രൂപയിൽ താഴെ മാത്രം വില; Z10 R‌ ന്റെ വിശേഷങ്ങൾ ഇങ്ങനെ | IQOO Z 10 R

ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ 10 തവണ നല്‍കിയപ്പോള്‍ ഒന്‍പത് തവണയും തേനീച്ച അനുസരിച്ചുവെന്ന് ഗവേഷകരെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടുചെയ്യുന്നു.

Tags: controlResearchers developworld's lightest brain controllerbees

Latest News

വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവച്ചു | Cremation of Vipanchika’s baby postponed

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

സംസ്ഥാനത്ത് ആകെ 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 210 പേരും പാലക്കാട് 347 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും

കുടുംബം മാപ്പ് നൽകിയില്ല; നിമിഷ പ്രിയയുടെ മോചനം; ഇനിയെന്ത്??

ആണവയുദ്ധം തടഞ്ഞു; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് ആവര്‍ത്തിച്ച് ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.