Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food

മിക്സി ജാറിലെ ദുര്‍ഗന്ധത്തിന് ഇതാ പരിഹാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2025, 10:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭക്ഷണസാധനങ്ങൾ അരയ്ക്കാനും പൊടിക്കാനും ഉപയോഗിക്കുന്ന ഒന്നാണ് മിക്സി. അടുക്കളയിലെ സ്ഥിര സാന്നിധ്യമായ ഈ കക്ഷി അടുക്കളയിലെ പകുതി ജോലി കുറയ്ക്കാൻ സഹായിക്കും. എന്നാൽ പണിയൊക്കെ കഴിഞ്ഞ് ജാര്‍ നന്നായി കഴുകി വച്ചാലും ദുര്‍ഗന്ധം വിട്ടുപോകണമെന്നില്ല.

ഈ മണം മാറാതെ നിൽക്കുന്നത് പലപ്പോഴും നമ്മളെ അലോസരപ്പെടുത്താറുണ്ട്. ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ ദുർഗന്ധത്തിന് കാരണമെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ അതല്ല, ശരിയായ രീതിയിൽ ഉണക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം.
അരയ്ക്കാൻ ജാർ ഉപയോഗിക്കുമ്പോൾ, വെള്ളം ബ്ലേഡുകളുടെ അടിയിലും ലിഡിന്റെ വിടവുകളിലും റബ്ബർ റിങ്ങിലുമെല്ലാം പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ഈ ഈർപ്പം ശരിയായി നീക്കം ചെയ്തില്ലെങ്കിൽ, ബാക്ടീരിയകൾക്കും പൂപ്പലിനും വളരാൻ പറ്റിയ സാഹചര്യമൊരുങ്ങും.

ഇതുകൂടാതെ, ഇത് ബ്ലേഡുകൾ തുരുമ്പെടുക്കുന്നതിനും കാരണമാകും. ഈ തുരുമ്പ് ദുർഗന്ധമുണ്ടാക്കുമെന്നുമാത്രമല്ല, അടുത്തതായി അരയ്ക്കുന്ന ഭക്ഷണത്തിന്റെ രുചി തന്നെ മാറ്റിക്കളഞ്ഞേക്കാം.

വെറുതെ കഴുകി തുടച്ചാൽ മതിയോ?

മിക്സി ജാർ അപ്പപ്പോള്‍ തന്നെ കഴുകി തുടച്ച് വയ്ക്കുന്നത് നല്ലതാണ്. പക്ഷേ, അത് മാത്രം പോര. കാരണം, മിക്സി തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ടവലുകളിൽ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ ജാറിലേക്ക് പകരാം. മാത്രമല്ല, ബ്ലേഡിന്റെ അടിഭാഗത്തും ലിഡിന്റെ വിടവുകളിലും തുണികൊണ്ട് മാത്രം വൃത്തിയാക്കാൻ പ്രയാസമാണ്.

ജാർ ഉണങ്ങിയതായി തോന്നിയാലും, ചില കോണുകളിൽ ഈർപ്പം തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. ഈ അവശേഷിക്കുന്ന ഈർപ്പമാണ് പിന്നീട് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

ഈ പ്രശ്നത്തിന് പെട്ടെന്ന്, എളുപ്പത്തിൽ ഒരു പരിഹാരം കിട്ടാന്‍ ജാർ നന്നായി ഉണങ്ങാൻ അനുവദിക്കുക.

ReadAlso:

നല്ല പഞ്ഞിപോലത്തെ ചപ്പാത്തി ചുട്ടെടുക്കാം; ഇത്രമാത്രം ചെയ്താൽ മതി

ഉണക്കമുളക് പൂപ്പൽ വരാതെയിരിക്കാൻ കിടിലൻ ട്രിക്ക്…

സ്വാദിഷ്ടമായ മസാല ബ്രെഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ – masala bread

പിങ്ക് സ്മൂത്തി; തയ്യാറാക്കാം കിടിലൻ ടെസ്റ്റിൽ ഒരു ഹെൽത്തി പേരയ്ക്ക സ്മൂത്തി – healthy guava smoothie

രുചികരമായ സേമിയ ഉപ്പുമാവ് എളുപ്പത്തിൽ തയ്യാറാക്കിയാലോ – semiya upma

മിക്സി ജാറും അതിന്റെ ലിഡും സൂക്ഷിക്കുന്നതിന് മുമ്പ് പൂർണ്ണമായും വായുവിൽ ഉണങ്ങാൻ എപ്പോഴും ശ്രദ്ധിക്കുക. ഇതുവഴി, ദുർഗന്ധവും ഒട്ടിപ്പിടിക്കുന്ന കറകളും എണ്ണമയമുള്ള അഴുക്കും ഇല്ലാതാക്കാം. .

മിക്സി ജാറുകൾ പൂർണമായും ഉണക്കാൻ 3 വഴികൾ

1. സൂര്യപ്രകാശത്തിൽ ഉണക്കുക: ജാറും ലിഡും തുറന്നുവെച്ച് 10-15 മിനിറ്റ് നേരം നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വെക്കുക. സൂര്യപ്രകാശം നന്നായി ഉണക്കാൻ സഹായിക്കുമെന്നുമാത്രമല്ല, ഇതിന് സ്വാഭാവികമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്.

2. ടിഷ്യുവും ഫാനും ഉപയോഗിച്ച്: ഒരു വൃത്തിയുള്ള ടിഷ്യു പേപ്പറിലോ ഉണങ്ങിയ അടുക്കള ടവ്വലിലോ ജാർ കമഴ്ത്തി ഫാനിന്റെ താഴെ വെക്കുക. ഫാനിന്റെ കാറ്റ് ഉണങ്ങുന്നത് വേഗത്തിലാക്കാൻ സഹായിക്കും, ബ്ലേഡുകൾക്ക് സമീപമുള്ള ഈർപ്പം ടിഷ്യു പേപ്പർ വലിച്ചെടുക്കും.

3. സ്പിൻ ഡ്രൈ ട്രിക്ക്: ജാർ കഴുകി ലിഡ് അടച്ച ശേഷം, ഒഴിഞ്ഞ മിക്സി അഞ്ച് സെക്കൻഡ് നേരം പ്രവർത്തിപ്പിക്കുക. ഈ വേഗത്തിലുള്ള കറക്കം ഒളിഞ്ഞിരിക്കുന്ന വെള്ളത്തുള്ളികളെ പുറത്തേക്ക് തെറിപ്പിക്കും. അതിനുശേഷം ഒരു ടിഷ്യു കൊണ്ട് തുടച്ച്, ജാർ ലിഡ് തുറന്നു വെക്കുക.

ഡീപ് ക്ലീൻ ചെയ്യാം

ആഴ്ചയിലൊരിക്കൽ ഡീപ് ക്ലീൻ ചെയ്യുന്നത് മിക്സിയുടെ ജാറുകൾ പുതിയതും ശുചിത്വമുള്ളതുമായി നിലനിർത്താൻ സഹായിക്കും. അതിനുള്ള ഒരു എളുപ്പ വിദ്യ ഇതാ:

* 1 ടീസ്പൂൺ വെള്ള വിനാഗിരി അര ടീസ്പൂൺ ബേക്കിംഗ് സോഡയുമായി കലർത്തുക.

* ഈ മിശ്രിതം ജാറിനുള്ളിൽ പുരട്ടി 10-15 മിനിറ്റ് വെക്കുക.

* ചെറുതായി ഉരച്ച്, ചൂടുവെള്ളത്തിൽ കഴുകി നന്നായി ഉണക്കുക.

ഈ രീതി കടുത്ത ദുർഗന്ധം ഇല്ലാതാക്കാനും അവശേഷിക്കുന്ന കറകള്‍ നീക്കം ചെയ്യാനും വളരെ ഫലപ്രദമാണ്.

 

 

Tags: foodnewsmixer

Latest News

കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ സാംസൺ സഹോദരന്മാ‍ർ

അവര്‍ അഞ്ചു പേരും സുഖമായിരിക്കുന്നു !!: മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച കുട്ടികള്‍ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയ്ക്ക് കീഴില്‍

ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച്  ഞായറാഴ്ച: ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും

വിപഞ്ചികയുടെയും മകളുടെയും മരണം; കൊലപാതകമെന്ന് സംശയം, കുടുംബം ഹൈക്കോടതിയിൽ

കീം; പ്രവേശനത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി, കേരള സിലബസുകാർക്ക് തിരിച്ചടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.