Kerala

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അടിമാലിക്ക് സമീപം ആറാം മൈലിലാണ് വന്മരം കടപുഴകി വീണത്. ഫയർഫോഴ്‌സ് സംഘം എത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം ആരംഭിച്ചു. ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്.

Latest News