കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമുള്ള വിഭവങ്ങളിൽ ഒന്നാണ് ഐസ്ക്രീം. ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രുചികരമായ മംഗോ ഐസ്ക്രീം എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഫ്രെഷ് ക്രീം നന്നായി അടിച്ചു സോഫ്റ്റ് ആക്കുക. ശേഷം മാംഗോ പൾപ്പ്, മിൽക്ക് പൗഡർ, പഞ്ചസാര, എസെൻസ്, ഫുഡ് കളർ എന്നിവ ചേർത്ത് ഇനിയും 2 മിനിറ്റ് അടിക്കുക. ഇനി മാംഗോ കഷ്ണങ്ങൾ ചേർത്ത് കുറച്ച് topping നായി മാറ്റിവയ്ക്കുക. ക്രീം മിശ്രിതം ഒരു കണ്ടെയിനറിൽ ഒഴിക്കുക. മാംഗോ പൾപ്പും മാംഗോ കഷണങ്ങളും അതിന്റെ മുകളിൽ ചേർക്കുക. കണ്ടെയിനർ നന്നായി മൂടി 6-7 മണിക്കൂർ ഫ്രീസറിൽ വെക്കുക. മംഗോ ഐസ്ക്രീം തയ്യാർ.
STORY HIGHLIGHT : mango ice cream