India

ഉത്തർപ്രദേശിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു | Death

ലഖ്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ശാരദ സർവകലാശാല വിദ്യാർത്ഥി ജ്യോതിയാണ് ആത്മഹത്യ ചെയ്തത്.

കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് കാരണം അധ്യാപകരാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

ബിഡിഎസ് രണ്ടാം വർഷ വിദ്യാർഥിയാണ് ജ്യോതി. സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.