. . പക്ഷേ ടെമ്പറേച്ചർ ശ്രദ്ധിച്ചാൽ മാത്രമേ ഇതുപോലെ നല്ല വലിഞ്ഞ് കിട്ടുന്ന ചീസ് ഉണ്ടാക്കാൻ പറ്റൂ. ഇതിലെ ആദ്യത്തെ രണ്ട് ഫോട്ടോ പാൽ ഞാൻ അടുപ്പത്ത് വെച്ച് പോയി ചൂട് കൂടുതൽ ആയത് കാരണം ഇതുപോലെ പിരിഞ്ഞ പരുവത്തിലാണ് നമുക്ക് കിട്ടുക. എന്നാൽ ബാക്കി പാല് ഞാൻ ഇതുപോലെ ചെറിയ ചൂടിൽ ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് പിരിച്ചെടുത്തപ്പോൾ നല്ല വലിഞ്ഞു കിട്ടുന്ന മൊസാരല്ല ചീസ് ഉണ്ടാക്കിയെടുക്കാൻ പറ്റി . പാൽ ചൂടായി നമുക്ക് വിരലിട്ടാൽ ചെറിയ ചൂട് മാത്രമേ ഉണ്ടാവാൻ പാടുള്ളൂ ആ സമയത്താണ് വിനാഗിരി ഒഴിക്കേണ്ടത്.. ചൂട് കൂടിയാൽ മുകളിൽ കാണിച്ച പോലെയുള്ള തരുതരുപ്പോടെ പിരിഞ്ഞ പോലെയുള്ള പാലാണ് കിട്ടുക . ഇനി പാല് കേടു വന്നു എന്ന് തോന്നുകയാണെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ .