Kerala

വനംവകുപ്പ് ജീവനക്കാരനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മിഥുനാണ് മരിച്ചത്. ആലപ്പുഴ താമരക്കുളം സ്വദേശിയാണ് മിഥുൻ. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Latest News