Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പാര്‍ട്ടി പ്രേമികളുടെ പറുദീസ; സഞ്ചാരികളെ സ്വാഗതം ചെയ്ത് ഗ്രീസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 21, 2025, 03:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിളങ്ങുന്ന നീലാകാശത്തിന് താഴെ വെള്ളപൂശിയ വീടുകളും ബോഗന്‍വില്ലകള്‍ പൂക്കുന്ന വഴിയോരങ്ങളും മനോഹരമായ ദ്വീപുകളും നിറഞ്ഞ ഇടമാണ് ഗ്രീസ്. നിരവധി സഞ്ചാരികളാണ് ഗ്രീസിന്റെ മനോഹാരിത ആസ്വദിക്കാനായി എത്തുന്നത്. ശരത്കാലമാണ് ഗ്രീസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ആറായിരത്തിലധികം ദ്വീപുകൾ ഇവിടെയുണ്ട്.

ആ രാജ്യത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നതും സമ്മര്‍ വെക്കേഷന്‍റെ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരിടമാണ് മൈക്കോനോസ് ദ്വീപ്‌. ഈജിയൻ കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മൈക്കോനോസ്, പാര്‍ട്ടി പ്രേമികളുടെ പറുദീസയാണ്‌. സൂര്യൻ ചക്രവാളത്തിന് താഴെ മറഞ്ഞു തുടങ്ങുമ്പോഴേക്കും, ക്ലബ്ബുകൾ മുഴുവൻ രാത്രി പാർട്ടികൾക്കായി ഒരുങ്ങുന്നു. തീരത്തോടു ചേർന്നുള്ള കാറ്റാടി മരങ്ങൾ മൈക്കോനോസിന്റെ പ്രധാന പ്രത്യേകതയാണ്. വെളുത്ത നിറമുള്ള പെയിന്‍റടിച്ച ളുമെല്ലാം ദ്വീപിനെ സ്വപ്ന തുല്യമാക്കുന്നു.

സജീവമായ രാത്രികളും കാഴ്ചകളുമുള്ള ഈ ഗ്രീക്ക് ദ്വീപ്‌, സമുദ്രനിരപ്പില്‍ നിന്നും 1,119 അടി ഉയരെയാണ്. ഏകദേശം 85.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ദ്വീപിന്‍റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ടൂറിസം. എഴുപതുകളില്‍ അമേരിക്കക്കാരുടെ പ്രിയപ്പെട്ട ഇടമായി മൈക്കാനോസ് മാറി. അന്ന് ഇതൊരു ന്യൂഡ്‌ ബീച്ചായിരുന്നു. പിന്നീട് എണ്‍പതുകളില്‍ ഒരു ജനപ്രിയ സ്വവർഗ വിനോദ സഞ്ചാര കേന്ദ്രമായും ദ്വീപ്‌ വളര്‍ന്നു. രണ്ടായിരാമാണ്ടോടെ മൈക്കോനോസ് ഗ്രീസിലെ ഏറ്റവും ചെലവേറിയ ദ്വീപുകളിലൊന്നായി മാറി.

ഗ്രീക്ക് ദേവനായ അപ്പോളോയുടെ പരമ്പരയില്‍ പെട്ട മൈക്കോനോസ് എന്ന ഭരണാധികാരിയുടെ പേരാണ് ദ്വീപിന് കിട്ടിയത്. സിയൂസും രാക്ഷസന്മാരും തമ്മിലുള്ള മഹായുദ്ധം നടന്നത് ഈ ദ്വീപിലാണെന്നു ഗ്രീക്ക് ഐതിഹ്യത്തില്‍ പറയുന്നു. ഐതിഹ്യമനുസരിച്ച്, ദ്വീപിലെമ്പാടുമുള്ള വലിയ പാറകൾ രാക്ഷസന്മാരുടെ ശവശരീരങ്ങളാണെന്നാണ് വിശ്വാസം.

എപ്പോഴും ശക്തമായി വീശുന്ന കാറ്റ് കാരണം, മൈക്കോനോസിന്റെ വിളിപ്പേര് “കാറ്റ് ദ്വീപ്” എന്നാണ്. തീരങ്ങളിലെ കാറ്റാടിയന്ത്രങ്ങൾ മൈക്കോനോസിന്റെ മുഖമുദ്രയാണ്. കൃഷി ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി നിര്‍മിക്കുന്നതിനാണ് ഇവ സ്ഥാപിച്ചതെങ്കിലും, ഇപ്പോൾ ഇവ ഉപയോഗത്തിലില്ല. എന്നാല്‍, ഇവിടെയെത്തുന്ന സഞ്ചാരികള്‍ മുഴുവനും ഈ കാറ്റാടിയന്ത്രങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതു സ്ഥിരം കാഴ്ചയാണ്.

ReadAlso:

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി

ഗ്രീക്കില്‍ ‘ടൗൺ’ എന്ന് അർഥം വരുന്ന ‘ചോറ’യാണ് മൈക്കോനോസിന്റെ തലസ്ഥാനം. ഇത് ‘ലിറ്റിൽ വെനീസ്’ എന്നു വിളിക്കപ്പെടുന്നു. വെളുത്ത ഉരുളൻ കല്ലുകള്‍ നിറഞ്ഞ ഇടവഴികളിലൂടെ അലഞ്ഞുതിരിഞ്ഞ്, തെരുവ് സ്റ്റാളുകളിലും റസ്റ്ററന്റുകളിലും ലഭിക്കുന്ന പ്രാദേശിക ഭക്ഷണം കഴിക്കാം. നേരം പുലരുന്നതു വരെ ആസ്വദിക്കാന്‍, ഒട്ടേറെ നൈറ്റ് ക്ലബ്ബുകളും ബാറുകളും ഈ സ്ഥലത്ത് ഉണ്ട്. ചാപ്പൽ പനാജിയ പാരപോർട്ടാനി, ചോറ കാസിൽ, 19-ാം നൂറ്റാണ്ടിലെ സമുദ്ര മ്യൂസിയം തുടങ്ങിയ ചരിത്രപരമായ സ്ഥലങ്ങൾ ഇവിടുത്തെ ആകര്‍ഷണങ്ങളില്‍പ്പെടുന്നു.

മൈക്കോനോസ് തുറമുഖത്തിന് സമീപം നിരവധി റസ്റ്ററന്റുകളും ബാറുകളുമുണ്ട്. അസ്തമയക്കാഴ്ച ആസ്വദിക്കാന്‍ വളരെ മികച്ച സ്ഥലമാണ് ഇവിടം. തുറമുഖത്തിലൂടെ നടന്ന് ആളുകള്‍ മീന്‍ പിടിക്കുന്നതു കാണാം. സമീപത്ത് ഒരു പഴയ മത്സ്യ മാർക്കറ്റും ഉണ്ട്.

മൈക്കോനോസ് പട്ടണത്തിൽ നിന്നു 4 കിലോമീറ്റർ തെക്കുകിഴക്കായാണ് മൈക്കോനോസ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഏഥൻസിൽ നിന്നു മൈക്കോനോസിലേക്കുള്ള വിമാനയാത്രയ്ക്ക് 25 മിനിറ്റ് എടുക്കും. കൂടാതെ, ചുറ്റുമുള്ള ദ്വീപുകളിൽ നിന്നും ഏഥൻസിൽ നിന്നും ബോട്ടിലും ഫെറികളിലും മൈക്കോനോസിൽ എത്തിച്ചേരാം.

മൈക്കോനോസില്‍ നിന്നും ടൂർ ബോട്ടുകൾ അടുത്തുള്ള മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ ഡെലോസ് ദ്വീപിലേക്കും പതിവായി പോകുന്നു. മൈക്കോനോസ് തുറമുഖത്ത് നിന്ന് ബോട്ടിൽ എത്തിച്ചേരാവുന്ന ജനവാസമില്ലാത്ത ഒരു ദ്വീപാണ് ഡെലോസ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഡെലോസില്‍ രാത്രി തങ്ങുന്നതിനു നിരോധനമുണ്ട്.

 

Tags: TRAVELPARADISEbeautiful destinationgreek island

Latest News

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴ; തുലാവർഷം എത്തി | kerala heavy rain is expected in all districts

ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ബിജെപി

മോദി പേടിത്തൊണ്ടൻ; പിണറായി, രാഹുൽ ഗാന്ധി എല്ലാവരെ കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാനെന്ന് അഭിജിത് ദീപ്കെ | abhijeet dipke against bjp and modi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies