റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കുഴഞ്ഞുവീണ് മരിച്ച് പ്രവാസി. തൃശൂർ മണ്ണംപേട്ട സ്വദേശി രാജുവാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്കയച്ചു. വധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് രാജു കുഴഞ്ഞുവീണ് മരിച്ചത്.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
STORY HIGHLIGHT: dead body of malayali expat died