ദഹനത്തെ സഹായിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. എന്നാൽ തയ്യാറാക്കിയാലോ ഒരു ഹെൽത്തി തണ്ണിമത്തൻ ജ്യൂസ്.
ചേരുവകൾ
- തണ്ണിമത്തൻ ക്യൂബ്സ് – 4 കപ്പ്
- നാരങ്ങ നീര് – 2 ടേബിൾസ്പൂൺ
- തേൻ – 1 ടീസ്പൂൺ തേൻ
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ ക്യൂബുകൾ ഒരു കപ്പ് വെള്ളം ചേർത്ത് പത്ത് മിനുട്ട് നേരം ഉടച്ച് ഇളക്കുക. ശേഷം അതിലേക്ക് നാരങ്ങ നീരും തേനും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം കുടിക്കുക.
STORY HIGHLIGHT : watermelon juice