Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home india

വെള്ളച്ചാട്ടത്തിൽ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് വിദേശസഞ്ചാരി; കയ്യടിച്ച് സോഷ്യൽ മീഡിയ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2025, 05:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയിലെ വെള്ളച്ചാട്ടത്തിന് സമീപം മാലിന്യങ്ങള്‍ ശേഖരിക്കുന്ന വിദേശ വിനോദസഞ്ചാരിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇതോടെ ജനപ്രിയ സ്ഥലങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ പൗര ഉത്തരവാദിത്തത്തെയും പെരുമാറ്റത്തെയും കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് തുടക്കം കുറിച്ചു.

Shameful a foreign tourist is more concerned about nature’s beauty while local tourists keep shamelessly littering such stunning places. No govt or administration is to be blamed — it’s the people who need to change if we ever want a clean country. Video from Kangra, Himachal. pic.twitter.com/AbZfcG28G8

— Nikhil saini (@iNikhilsaini) July 24, 2025

വെള്ളച്ചാട്ടത്തിന് അരികില്‍ സന്ദര്‍ശകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ വിദേശിയായ അദ്ദേഹം പെറുക്കിമാറ്റുകയായിരുന്നു. പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും വിനോദസഞ്ചാരി ശേഖരിച്ച് വേസ്റ്റ് ബോക്‌സില്‍ ഇടുന്നത് വീഡിയോയില്‍ കാണാം.

‘എല്ലാ ദിവസവും ഞാന്‍ ഇവിടെയിരുന്ന് ഇത് കാണുകയും എടുത്തുമാറ്റാന്‍ ആളുകളോട് പറയുകയും ചെയ്യാറുണ്ട്’ എന്ന് അയാള്‍ വീഡിയോ പകര്‍ത്തുന്ന വ്യക്തിയോട് പറയുന്നുമുണ്ട്. നിഖില്‍ സൈനി എന്ന ഉപയോക്താവാണ് ഈ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തത്.

‘നാട്ടുകാരായ വിനോദസഞ്ചാരികള്‍ ഇത്തരം മനോഹരമായ സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുമ്പോള്‍ ഒരു വിദേശിക്ക് കൂടുതല്‍ ആശങ്കയുണ്ടാവുന്നത് ലജ്ജാകരമാണ്. സര്‍ക്കാരിനെയോ ഭരണകൂടത്തെയോ കുറ്റപ്പെടുത്താനില്ല. നമുക്ക് ശുചിത്വമുള്ള ഒരു രാജ്യം വേണമെന്നുണ്ടെങ്കില്‍ മാറേണ്ടത് നമ്മളാണ്.’-വീഡിയോയ്‌ക്കൊപ്പം നിഖില്‍ കുറിച്ചു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. ഇതെല്ലാം മനോഭവാത്തിന്റെ പ്രശ്‌നമാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും ആളുകള്‍ കുറിച്ചു. മാതൃക കാണിക്കാന്‍ ഒരു വിദേശി വേണ്ടിവന്നുവെന്നും ജനങ്ങളുടെ ചിന്താഗതി മാറാതെ ഒരു സ്ഥലവും വൃത്തിയായി സൂക്ഷിക്കാന്‍ കഴിയില്ലെന്നും ഒരു ഉപയോക്താവ് പ്രതികരിച്ചു.

 

ReadAlso:

മദ്യപിച്ച് ലക്കുകെട്ട് സ്കൂള്‍ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍.

വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

മാധ്യമപ്രവർത്തകരുടെ പെൻഷൻ തുക 15000 രൂപയായി ഉയര്‍ത്തി, വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ

വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ മേഘാലയ സർക്കാർ !!

കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്

 

Tags: Indianewsforeign tourist

Latest News

താമരശ്ശേരിയിൽ പൊലീസിനെ കണ്ട് ചുരത്തിലേക്ക് ചാടിയ യുവാവ് പിടിയിൽ

കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും; പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കണ്ണൂരില്‍ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

15 ദിവസത്തിനുള്ളിൽ ഏങ്ങനെ പേര് ചേർക്കും; വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണവുമായി വി ഡി സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.