നീലേശ്വരത്ത് 25000 രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ.
തൃക്കരിപ്പൂർ മീലിയാട്ടെ സി. കെ. മുഹമ്മദ് സഫീസ്, മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് ഫർഫാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഇവർ പുകയില ഉത്പ്പന്നങ്ങൾ കാറിൽ കടത്തുന്നതിനിടയിലാണ് പിടിവീണത്.