Kerala

25000 രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

നീലേശ്വരത്ത് 25000 രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ.

തൃക്കരിപ്പൂർ മീലിയാട്ടെ സി. കെ. മുഹമ്മദ് സഫീസ്, മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് ഫർഫാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഇവർ പുകയില ഉത്പ്പന്നങ്ങൾ കാറിൽ കടത്തുന്നതിനിടയിലാണ് പിടിവീണത്.

Latest News