ഒരു ഹെൽത്തി പുട്ട് ഉണ്ടാക്കിയാലോ? രുചികരമായ ഓട്സ് പുട്ട് ഉണ്ടാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ഓട്സ് പൊടിെച്ചടുത്ത ശേഷം അതില്‍ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കണം. 15 മിനിറ്റ് പുറത്തു വെക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം മിക്സിയില്‍ നന്നായി വീണ്ടും പൊടിച്ചെടുക്കുക. പുട്ടുകുറ്റിയിൽ നേരനേരത്തെ തയാറാക്കിയ ചിരകിയ തേങ്ങ അടിയില്‍ ഇട്ടശേഷം മുകളിലേക്ക് പൊടിച്ചെടുത്ത ഓട്സ് നിറക്കുക. മൂന്നുതവണ തേങ്ങയും അതിനു ശേഷം ഓട്സും നിറക്കുക. തീ കുറച്ച് 10 മിനിറ്റ് വേവിച്ചെടുത്താല്‍ ഓട്സ് പുട്ട് റെഡി.