Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കേരളത്തിലെ അടുത്ത സ്റ്റാർട്ടപ് ഹബ്ബ് ആകാനൊരുങ്ങി വയനാട്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2025, 06:36 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വയനാടിനെ സംസ്ഥാനത്തെ അടുത്ത സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സ്റ്റാർട്ടപ് ഇന്ത്യ. കൊച്ചിയിൽ നടന്ന കേരള ഇന്നവേഷൻ ഫെസ്റ്റിവലിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ദേശീയ തലത്തിൽ ‘Aspirational Districts Programm’e (ADP) ലിസ്റ്റിൽ ഉൾപ്പെട്ട കേരളത്തിലെ ഒരേയൊരു ജില്ല വയനാടായിരുന്നു. ഇതേത്തുടർന്നാണ് മലയോര ജില്ലയെ ‘കൈപിടിച്ചുയർത്താൻ’ തീരുമാനമുണ്ടായത്.
വയനാട്ടിലെ ടയർ II/III പ്രദേശങ്ങളിൽ ഇൻക്യുബേഷൻ സെന്ററുകൾ വികസിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുമെന്ന് സ്റ്റാർട്ടപ് ഇന്ത്യ മേധാവി മമത വെങ്കടേഷ് അറിയിച്ചു. കേരള സർക്കാരുമായും, ആത്മനിർമർ ഭാരത് പോലെയുള്ള കേന്ദ്ര പദ്ധതികളുമായും സഹകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും നടക്കുകയാണ്. പ്രാദേശിക സ്റ്റാർട്ടപ് സംരംഭങ്ങളുമായി ബന്ധപ്പെട്ട് ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ (AIFs), സ്വകരായ നിക്ഷേപങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് മുൻഗണന നൽകും.

സുസ്ഥിരമായ സ്റ്റാർട്ടപ് വിജയഗാഥകളിൽ വയനാടിന്റെ പേര് ഇപ്പോൾത്തന്നെയുണ്ട്. ഉദാഹരണത്തിന് സോളാർ കുക്കറുകൾ, ഹൈഡ്രോപോണിക്സ് മേഖലകളിൽ വിജയക്കൊടി പാറിച്ച വയനാടൻ സംരംഭമാണ് ‘BoTToB Tech Solutions’. കുങ്കുമപ്പൂ കൃഷിയിൽ എയ്റോപോണിക്സ് മാർഗങ്ങൾ വിജയകരമായി നടപ്പാക്കിയ സ്റ്റാർട്ടപ്പാണ് ‘LNS AgriTech’.

വയനാട്ടിൽ കൂടുതൽ സ്റ്റാർട്ടപ് സംരംഭങ്ങൾ വരുന്നതോടെ ട്രൈബൽ-റൂറൽ പ്രദേശങ്ങളിലടക്കം പരിസ്ഥിതി സൗഹാർദ സംരംഭങ്ങൾക്ക് അവസരമൊരുങ്ങും. നിലവിൽ സംരംഭ വളർച്ചയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച് നീതി ആയോഗ് പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്നാണ് കേരളത്തിന്റെ അഭിമാനമായി വയനാട് തെരഞ്ഞെടുക്കപ്പെട്ടത്
കേരളത്തിന്റെ വിനോദ സഞ്ചാര ഭൂമികയിൽ നിയതമായ ഒരു സ്ഥാനം വയനാട് നേടിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ എടക്കൽ ഗുഹ, ബാണാസുര സാഗർ അണക്കെട്ട്, ചെമ്പ്ര മലനിരകൾ, പൂക്കോട് തടാകം, വയനാട് വന്യജീവി സങ്കേതം, കുറുവ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, തിരുനെല്ലി, ചെങ്കീരി മല, എൻ ഊര, കാരാപ്പുഴ ഡാം, ചെങ്കീരി മല എന്നിങ്ങനെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
ടൂറിസത്തിന്റെ പ്രാധാന്യത്തിനൊപ്പം, നിരവധി സ്റ്റാർട്ടപ്പുകളുടെ ആവിർഭാവം കൂടി സംഭവിക്കുന്നതോടെ ജില്ലയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് ഡിമാൻഡ് വർധിക്കാനും, ബിസിനസ് വികസനത്തിനും കാരണമാകും. റോഡ്, ഹോസ്പിറ്റാലിറ്റി, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകും.

ReadAlso:

മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം

അമേരിക്കയിൽ ബീഫ് വില കുതിച്ചുയരുന്നു; ഓസ്ട്രേലിയയിലേക്ക് കയറ്റുമതി നടത്താൻ ട്രംപ്!

എന്‍എസ്ഡിഎല്‍ ഐപിഒ ജൂലൈ 30 മുതല്‍

സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്ക് അറിയാം

കുതിപ്പിന് വിട; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold rate

Tags: WAYAND STARTUP HUBstartup

Latest News

‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങി; ഗോവിന്ദച്ചാമി ജയിൽചാടുന്ന CCTV ദൃശ്യം പുറത്ത് | Footage of Govindachamy escaping from jail released on Twenty Four

ചാരവൃത്തി ആരോപിച്ച് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്തി ഇറാന്‍ – iran deporting afghanistan

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം ലോക മാധ്യമങ്ങളിലും ശ്രദ്ധേയമായെന്ന റിപ്പോര്‍ട്ടുകള്‍; ചൈനയിലും അതുപോലെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലും എന്താണ് ഈ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നത്?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രി വിട്ടു – tamilnadu cm mk stalin discharged

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ – govindachamis prison escape officer suspended

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.