വളരെ രുചികരമായ വിഭവമാണ് മഷ്റൂം പുലാവ്. എളുപ്പത്തിൽ സ്വാദുള്ള ഈ വിഭവം എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
1. ബസ്മതി അരി- 425 മില്ലി, നീളമുള്ളത്
2. മഷ്റൂം- 150 ഗ്രാം
3. എണ്ണ- മൂന്നു വലിയ സ്പൂൺ
4. സവാള- 50 ഗ്രാം, കനം കുറച്ചരിഞ്ഞത്
വെളുത്തുള്ളി- ഒരല്ലി, അരിഞ്ഞത്
5. ഇഞ്ചി അരിഞ്ഞത്- അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി- കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം