Business

കുതിച്ചപോലെ താഴോട്ട്; ഇന്നത്തെ സ്വർണവില ഇങ്ങനെ | gold rate

ഇന്നലെ ഒരു പവൻ സ്വർണത്തിന് 73 ,280 രൂപയായിരുന്നു നിരക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 73,200 രൂപയായി.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 73 ,280 രൂപയായിരുന്നു നിരക്ക്. ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോ‍ഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

content highlight: gold rate